ചരമം

ബര്‍ക്കിംഗ്‌ഹെഡില്‍ ആദ്യകാല കുടിയേറ്റ മലയാളി അന്തരിച്ചു

ബര്‍ക്കിംഗ്‌ഹെഡില്‍ ആദ്യകാല കുടിയേറ്റ മലയാളിയായ പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി.എ. ഡാനിയല്‍(72) ആണ് മരിച്ചത്. മുന്‍ വോളിബോള്‍ താരം കൂടിയായ കോശി വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജിനൊപ്പംടൂര്‍ണമെന്റില്‍ പങ്കെടുത്തിട്ടുണ്ട്. LVC യുടെ ആദ്യകാല കളിക്കാരില്‍ ഒരാള്‍ ആയിരുന്നു.

പത്തനംതിട്ട തുമ്പമണ്‍ പുത്തന്‍പുരക്കല്‍ കുടുംബാംഗമായ കോശി മുമ്പ് സൈനികനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ നഴ്‌സായി ജോലി നോക്കുകയാണ്. അഞ്ച് പെണ്‍മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. സംസ്‌കാരം പിന്നീട് യുകെയില്‍ നടത്തപ്പെടും.

  • മലയാളി യുവാവ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസ്ഥലത്ത് മരിച്ച നിലയില്‍
  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions