സ്പിരിച്വല്‍

ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ തിരുനാള്‍ അഘോഷിച്ചു


ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ പരിശുദ്ധ കന്യകമറിയത്തിന്റെയും, മാര്‍ത്തോമാസ്ലിഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച ജൂലൈ 5ന് അഘോഷിച്ചു. വൈകുന്നേരം മൂന്നു മണിക്ക് മിഷന്‍ ഡയറക്ടര്‍ ഫാ ജോ മാത്യു കൊടി ഉയര്‍ത്തിയതോടെ തിരുനാളിനു തുടക്കമായി. തുടര്‍ന്ന് ഫാദര്‍ ലിക്‌സണ്‍ സിറിയക്ക് നേതൃത്വത്തില്‍ അഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, വചനസന്ദേശം, ലദിഞ്ഞ്, പ്രദക്ഷീണം, കഴുന്നു നേര്‍ച്ച ഉണ്ടായിരുന്നു.

തുടര്‍ന്ന് മിഷന്‍ ഡേയുടെ ഭാഗമായി കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികളുണ്ടായിരുന്നു. മിഷന്‍ ഡയറക്ടര്‍ ഫാ ജോ മാത്യുവിന്റെ ആ ത്മിയ നേതൃത്വത്തില്‍ കൈക്കാരന്‍ന്മാര്‍,അല്‍ത്താരാ ശുശ്രുഷകര്‍, ഗായക സംഘം, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകര്‍, വിമന്‍സ് ഫോറം, വിവിധ ഫാമിലി യൂണിറ്റ്കള്‍, സന്നദ്ധ സേവകര്‍ എന്നിവരുടെ നിസ്വാര്‍ത്ഥ സേവനവും അക്ഷിണ പരിശ്രമവും തിരുനാള്‍ വലിയ അനുഗ്രഹമാക്കി മാറ്റാന്‍ സാധിച്ചു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  • എയില്‍സ്‌ഫോര്‍ഡില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിസാന്ദ്രമായി
  • ലണ്ടനില്‍ രാമായണ മാസചരണം 25ന് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions