സ്പിരിച്വല്‍

മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിന് സ്വന്തം ആസ്ഥാന മന്ദിരം

യുകെയിലെ 52 പള്ളികള്‍ ഉള്‍പ്പെടുന്ന മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ ഭദ്രാസനത്തിന് ഇനി സ്വന്തമായി പുതിയ ആസ്ഥാന മന്ദിരം . ഭദ്രാസനാധിപനും യുകെ പാത്രിയാര്‍ക്കല്‍ വികാരിയുമായ ഐസക് മാര്‍ ഓസ്താത്തിയോസിന്റെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ ഇടവകകള്‍ കൈകോര്‍ത്താണ് യുകെയിലെ സഭാ മക്കളുടെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കുന്നത്.

ലെസ്റ്ററി സമീപം ഏള്‍ ഷില്‍റ്റനിലാണ് ചാപ്പലും ഓഡിറ്റോറിയവും ബിഷപ് ഹൗസും ഓഫീസ് മുറികളും ഹാളുകളും ഉള്‍പ്പെടുന്ന മന്ദിരം സഭ സ്വന്തമാക്കിയത്. ഭദ്രാസന ജനറല്‍ ബോഡി ചുമതലപ്പെടുത്തിയതനുസരിച്ച് ഭദ്രാസന സെക്രട്ടറി ഫാ എബിന്‍ മാര്‍ക്കോസ് ഊന്നുകല്ലിങ്കല്‍, ട്രഷറര്‍ ഷിബി ചേപ്പനത്ത്, കൗണ്‍സില്‍ അംഗങ്ങളായ കെ പി വിജി, ജിബി ജോയി എന്നീവര്‍ തീറാധാരത്തില്‍ ഒപ്പുവച്ചു.

ബില്‍ഡിങ് കമ്മിറ്റി അംഗ മനോജ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ മന്ദിരത്തിന്റെ താക്കോല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഏറ്റുവാങ്ങി.

  • കെന്റില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും സൂര്യകാലടി മഹാഗണപതിഹോമവും ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി പ്രത്യേക പൂജകള്‍ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു
  • ലണ്ടന്‍ ഹാരോയില്‍ കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച മുതല്‍
  • ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ 28ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions