സിനിമ

സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്

ബോളിവുഡ് ഗ്ളാമര്‍ താരം സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്. ദേശീയ അവാര്‍ഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ വേഷമിടാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് താന്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ പോകുന്ന കാര്യം ബോളിവുഡ് സുന്ദരി അറിയിച്ചത്.

'മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്.. ഒടുവില്‍ എന്റെ കൈ പൊള്ളി'' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. തേങ്ങയ്ക്ക് മുകളില്‍ നടി കര്‍പ്പൂരം കത്തിക്കുന്നതും കൈപൊള്ളുന്നതും വീഡിയോയില്‍ കാണാം.

മമ്മൂട്ടി നായകനായ മധുരരാജയിലെ ഒരു ഗാനരംഗത്തില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന മലയാളം വെബ് സീരീസിലും താരം അഭിനയിച്ചു.

  • മാളവിക ജയറാം വിവാഹിതയായി; താരപുത്രിയെ അനുഗ്രഹിക്കാന്‍ വിവിഐപികള്‍
  • ചിങ്ങത്തില്‍ വിവാഹം? പോസ്റ്റുമായി ദിയ, ആശംസകള്‍ അറിയിച്ച് ആരാധകര്‍
  • സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ജീവിതം സിനിമയാകുന്നു
  • ഹ്രസ്വചിത്രം 'ഓര്‍മ്മ' ശ്രദ്ധേയമാകുന്നു
  • മോദിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രശസ്ത കൊമേഡിയന്‍
  • ദയവായി ബോഡി ഷെയിം നടത്തി ഇങ്ങനെ വേദനിപ്പിക്കരുതെന്ന് അന്ന രാജന്‍
  • ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു
  • കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥര്‍ക്ക് കൊടുക്കരുതെന്ന്; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്
  • രമ്യ നമ്പീശന്റെ സഹോദരനും സം​ഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു
  • ബിജെപി സ്ഥാനാര്‍ഥിയായ നടന്‍ രവി കിഷന്റെ മകളാണെന്ന അവകാശവാദവുമായി യുവ നടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions