ഹോസ്റ്റലിലായിരുന്ന ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, ഗര്‍ഭിണിയായത് ആരുമറിഞ്ഞില്ലെന്ന്
കര്‍ണാടകയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ 14 വയസുകാരി പ്രസവിച്ച സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന് സസ്പെന്‍ഷന്‍. വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒന്‍പതാം ക്ലാസുകാരിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത് . കര്‍ണ്ണാടകയിലെ ചിക്ബല്ലാപൂരിലാണ് സംഭവം.
ചൊവ്വാഴ്ച വയറുവേദനയെ തുടര്‍ന്ന് ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലെത്തിയ 14 കാരിയാണ് ഒരു
More »
കൊല്ലത്ത് അച്ഛനും രണ്ട് മക്കളും വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം : അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പട്ടത്താനത്താണ് സംഭവം. മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ജവഹര്‍ നഗര്‍ സ്വദേശി ജോസ് പ്രമോദ് (41), മക്കള്‍ ദേവനാരായണ്‍ (9), ദേവനന്ദ (4) എന്നിവരെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് വിവരം പുറത്തുവന്നത്.
കുട്ടികളുടെ മൃതദേഹം സ്റ്റെയര്‍കേസിന്
More »
സിറോ മലബാര്‍ സഭയുടെ പുതിയ ഇടയനായി മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനമേറ്റു
കൊച്ചി : സിറോ മലബാര്‍ സഭയുടെ പുതിയ ഇടയനായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനിക അംശവടിയും തൊപ്പിയും അണിയിച്ചു. തുടര്‍ന്ന് സഭാ തലവന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കി. ചടങ്ങുകള്‍ക്ക് കൂരിയ ബിഷപ്പും സഭാ അഡ്മിനിസ്‌ട്രേറ്ററുമായ മാര്‍ സെബാസ്റ്റിയന്‍
More »
പിണറായിയെയും റിയാസിനെയും വേദിയിരുത്തി വിമര്‍ശിച്ച്, ഇഎംഎസുമായി താരതമ്യം ചെയ്ത് എം.ടി
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പരോക്ഷമായി വിമര്‍ശനം നടത്തി എം.ടി. വാസുദേവന്‍ നായര്‍ . കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പേരു പറയാതെയുള്ള വിമര്‍ശനവും ഉപദേശവും. പിണറായി ഭരണത്തിന്റെയും ജീവിതത്തിന്റെ താരതമ്യത്തിന് റഷ്യന്‍ കമ്യൂണിസ്റ്റ് ഭരണരീതിയേയും ഇ.എം.എസ് നമ്പൂതിരിപ്പാടിനേയും പ്രശംസിക്കാന്‍ എംടി അവസരം കണ്ടു.
More »
ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്റെ കുടുംബത്തിന് 'സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനം'
കൃഷി ഇറക്കാന്‍ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാത്തതിനാല്‍ കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ച വാര്‍ത്തയ്ക്ക് പിന്നാലെ സഹായവുമായി മുംബൈ മലയാളി. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുബൈ മലയാളിയാണ് കര്‍ഷകന്‍ പ്രസാദിന്‍റെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയത്. ജപ്തി ഒഴിവാക്കുന്നതിനുള്ള കുടിശ്ശിക
More »
മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ നിയമിതനായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേല്‍ തട്ടില്‍ പിതാവിനെ തെരഞ്ഞെടുത്തത്. 2018 മുതല്‍ ഷംഷാബാദ് രൂപതയുടെ മെത്രാന്‍ ആണ് മാര്‍ റാഫേല്‍ തട്ടില്‍. തൃശൂര്‍ രൂപതാംഗമാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുമെന്ന് കരുതിയല്ല സിനഡ് യോഗത്തിന് വന്നതെന്നും ദൈവഹിതം
More »
കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദ് 13 വര്‍ഷത്തിനുശേഷം പിടിയില്‍
കൊച്ചി : മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂരില്‍ പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) സവാദിനെ പിടികൂടിയത്. ഇന്നലെ വൈകിട്ട് കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് സവാദ് എന്‍ഐഎയുടെ വലയിലായതെന്നാണ് ലഭിക്കുന്ന വിവരം.
More »