വിദേശം

ക്രിസ്മസ് പാപ്പയുടെ 1600 വര്‍ഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍
ക്രിസ്മസിന്റെ വരവറിയിച്ചു, ചുവപ്പ് വസ്ത്രവും വെളുത്ത താടിയും സമ്മാനങ്ങളുമായി എത്തുന്ന ക്രിസ്മസ് പാപ്പ എന്ന സന്താക്ലോസ് സങ്കല്‍പം ആവിര്‍ഭവിക്കാന്‍ പ്രചോദനമായ 1600 വര്‍ഷം പഴക്കമുള്ള സെയിന്റ് നിക്കോളാസിന്റെ ശവകുടീരം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. മധ്യകാല യുഗത്തില്‍ മെഡിറ്ററേനിയന്‍ കടലിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുങ്ങിപ്പോയ ഒരു പുരാതന പള്ളിയുടെ

More »

ഹിജാബ് ധരിച്ച് നിയമം ലംഘിച്ചാല്‍ 1000 സ്വിസ് ഫ്രാങ്ക് പിഴ നിര്‍ദേശം
ബേണ്‍ : ഹിജാബിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സ്വിറ്റ്സര്‍ലന്റ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. ഹിജാബ് ധരിച്ച് നിയമം ലംഘിച്ചാല്‍ 1000 സ്വിസ് ഫ്രാങ്ക് പിഴ ഈടാക്കാനുള്ള നിര്‍ദേശമടങ്ങിയ കരട് ബില്‍ പാര്‍ലമെന്റില്‍ . 2021 മാര്‍ച്ചിലാണ് ഹിതപരിശോധന നടത്തിയ ശേഷം പൊതു സ്ഥലങ്ങളില്‍ ഹിജാബ് ധരിയ്ക്കരുതെന്ന നിയമം സ്വിറ്റ്സര്‍ലന്റ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ നിയമം

More »

ജപ്പാന് മുകളില്‍ മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ, ജാഗ്രതാ നിര്‍ദ്ദേശം
പോംഗ്യാങ് : ജപ്പാന് മുകളിലൂടെ മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയയുടെ പ്രകോപനം. മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും ജപ്പാന് ഉണ്ടാകുന്നത്. മിസൈല്‍ ജപ്പാന് മുകളില്‍ കൂടി പറന്നെന്നും പസഫിക്

More »

വിന്ററില്‍ പുതിയ ഒമിക്രോണ്‍! എന്‍എച്ച്എസിന് സമ്മര്‍ദ്ദം
കോവിഡ് പ്രതിസന്ധിയ്ക്ക് ഉടനെയൊന്നും അവസാനമില്ല. വിന്ററില്‍ പുതിയ ഒമിക്രോണ്‍ വകഭേദം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. വാക്‌സിന്‍ പ്രതിരോധ ശേഷിയുള്ളവര്‍ക്കും ഒമിക്രോണിന്റെ പുതിയ വകഭേദം വെല്ലുവിളിയാകുകയാണ്. എന്‍എച്ച്എസിനെ ആശ്രിയിക്കുന്നവരുടെ എണ്ണമേറുന്നതോടെ വീണ്ടും ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാകും. കോവിഡ് വ്യാപനത്തില്‍ ഇപ്പോള്‍ 14 ശതമാനം വര്‍ദ്ധനവുണ്ടായി.

More »

ഹാരിയും മേഗനും അനുനയത്തിന്; ചാള്‍സിനും വില്ല്യമിനും എതിരായ വെളിപ്പെടുത്തലുകള്‍ നീക്കാന്‍ ശ്രമം
ഒടുവില്‍ രാജ കുടുംബങ്ങള്‍ തമ്മിലുള്ള പോരിന് ശമനമാകുന്നു. ചാള്‍സിനും, വില്ല്യമിനും എതിരായ തുറന്നടികള്‍ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടും എന്നാണ് സൂചന. രാജ്ഞിയുടെ മരണത്തിന് പിന്നാലെ തങ്ങളുടെ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ ഉറച്ച് സസെക്‌സ് ദമ്പതികള്‍ മാറ്റങ്ങള്‍ക്ക് തയ്യാറാകുന്നുവെന്നാണ് പുതിയ നീക്കങ്ങള്‍ നല്‍കുന്ന സൂചന. ഇതിന്റെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് സീരീസില്‍

More »

മോര്‍ട്ട്‌ഗേജ് വിപണിയില്‍ കടുത്ത പ്രതിസന്ധി; എച്ച്എസ്ബിസിയും, സാന്‍ടാന്‍ഡറും പുതിയ ഡീലുകള്‍ റദ്ദാക്കി, നേഷന്‍വൈഡ് നിരക്ക് കൂട്ടി
ലിസ് ട്രസ് ഭരണകൂടത്തിന്റെ പുത്തന്‍ പരിഷ്കാരങ്ങള്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ കടുത്ത പ്രതിസന്ധി സൃഷിക്കുന്നു. മോര്‍ട്ട്‌ഗേജ് ഡീലുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഡീലുകള്‍ റദ്ദാക്കി വരുകയാണ്. എച്ച്എസ്ബിസിയും, സാന്‍ടാന്‍ഡറുമാണ് പുതിയ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നേഷന്‍വൈഡാകട്ടെ തങ്ങളുടെ റേറ്റുകള്‍ വര്‍ദ്ധിപ്പിച്ചു. പ്രതിമാസ തിരിച്ചടവുകള്‍

More »

രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ബൈഡനെ കളിയാക്കി ട്രംപ്
താന്‍ ഓഫീസ് വിട്ടിറങ്ങിയ ശേഷം യുഎസിന് ബഹുമാനം കിട്ടുന്നില്ലെന്ന് മുന്‍ പ്രസിഡ ആന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ 14 നിര പിന്നില്‍ ഇരുന്ന ജോ ബൈഡനെയാണ് ട്രംപ് പരിഹസിച്ചത്. താനായിരുന്നു പ്രസിഡന്റെങ്കില്‍ 2000 പേരുടെ സദസില്‍ മുന്‍നിരയില്‍ തന്നെ ഇരിപ്പിടം നേടുമായിരുന്നുവെന്നാണ് ട്രംപിന്റെ വാദം. വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ പോളിഷ് പ്രസിഡന്റിന് പിന്നില്‍ ഇരുന്ന ബൈഡന്റെ സ്ഥാനം ട്രംപ് ചോദ്യം ചെയ്തു. അമേരിക്കയോട് യാതൊരു ബഹുമാനവും ഇല്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചു. ചില മൂന്നാം ലോകരാജ്യങ്ങളിലെ നേതാക്കളെ പരിചയപ്പെടാനാണ് ബൈഡന് ഈ അവസരത്തില്‍ സാധിച്ചതെന്നും ട്രംപ് പരിഹസിച്ചു. ബ്രിട്ടന്റെ സിംഹാസനത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്ന രാജ്ഞിയുടെ സംസ്‌കാര ചടങ്ങിലേക്ക് ട്രംപിന് ക്ഷണം ലഭിച്ചിരുന്നില്ല. വിവിധ രാജ്യങ്ങളിലെ നിലവിലെ ഭരണാധികാരികള്‍ക്ക്

More »

എണ്ണവില നിയന്ത്രണം; യൂറോപ്പിലേക്ക് എണ്ണക്കയറ്റുമതി നിര്‍ത്തുമെന്ന് പുടിന്‍
ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണയ്ക്കും പ്രകൃതി വാതകത്തിനും വിലനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇയു തീരുമാനം ഏറ്റുമുട്ടലില്‍. അങ്ങിനെ ചെയ്താല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന താക്കീതുമായി വ്ളാഡിമിര്‍ പുടിന്‍ രംഗത്തുവന്നു. യൂറോപ്പില്‍ എണ്ണ, പ്രകൃതിവാതക വില ആശങ്കജനകമാം വിധം അതിവേഗം മുകളിലേക്ക് കുതിക്കുകയാണ്. പ്രകൃതി വാതക, എണ്ണ വിലകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ മുന്നോട്ട് പോകാനാവില്ലെന്ന സ്ഥിതിയിലേക്ക് യൂറോപ്പ് എത്തിരിയിക്കുകയാണ്. അതിനിടെയാണ് അവര്‍ വില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. എന്നാല്‍ അതിന് ശ്രമിച്ചാല്‍ യൂറോപ്പിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് താക്കീത് ചെയ്തിരിക്കുകയാണ് റഷ്യ. ഇതോടെ റഷ്യയും യൂറോപ്പും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയാണ്. യുക്രൈന്‍ ആക്രമണത്തെതുടര്‍ന്ന് റഷ്യയ്ക്ക്

More »

ഗര്‍ഭിണിയായ ഇന്ത്യക്കാരി മരിച്ചു; മണിക്കൂറുകള്‍ക്കകം രാജിവച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി
ലിസ്ബണ്‍ : ചികിത്സ ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നു വിനോദസഞ്ചാരിയായ ഇന്ത്യന്‍ യുവതി മരിച്ചു. യുവതിയുടെ മരണത്തിനു മണിക്കൂറുകള്‍ക്കം പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ മന്ത്രിസ്ഥാനം രാജിവച്ചു. ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്റിയ മരിയയില്‍ നിന്ന് ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ 34 കാരിയായ ഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദസഞ്ചാരിക്ക് ഹൃദയാഘാതം ഉണ്ടായത്. ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്റിയ മരിയ നിയോനാറ്റോളജി യൂണിറ്റ് നിറഞ്ഞിരുന്നതാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമായത്. വേനല്‍ക്കാല അവധി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് കണക്കിലെടുത്ത്, പോര്‍ച്ചുഗീസ് സര്‍ക്കാര്‍ ചില അടിയന്തര പ്രസവ സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇത് ഗര്‍ഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions