യു.കെ.വാര്‍ത്തകള്‍

പന്ത്രണ്ടാം വയസില്‍ യൂണിവേഴ്സിറ്റിയില്‍; 21ല്‍ പിഎച്ച്ഡി നേടിയ യുകെയിലെ അത്ഭുത പ്രതിഭ
ബ്രിട്ടനില്‍ ഒരു കുട്ടി പ്രതിഭ വാര്‍ത്ത സൃഷ്ടിക്കുകയാണ്. വെറും പന്ത്രണ്ടാം വയസില്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടി 21-ാം വയസ്സില്‍ പി എച്ച് ഡി നേടിക്കൊണ്ട് രാജ്യത്തെ , പി എച്ച് ഡി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇറാനിയന്‍ വംശജന്‍ ചരിത്രം സൃഷ്ടിച്ചു. യാഷ ആസ്ലി എന്ന് ഈ യുവ പ്രതിഭക്ക് ഡോക്ടറേറ്റ് ലഭിച്ചത് അപ്ലൈഡ് മാത്തമാറ്റിക്സിലാണ്. യൂണിവേഴ്സിറ്റി ഓഫ്

More »

ബസില്‍ ഡ്രൈവറെയും യാത്രക്കാരെയും ബന്ദികളാക്കിയ അക്രമിയെ കീഴടക്കിയത് ടേസര്‍ ചെയ്ത്
ലണ്ടനിലെ ക്രോയ്‌ഡോണില്‍ അധികൃതരെ മുള്‍മുനയില്‍ നിര്‍ത്തിയ അക്രമിയെ കീഴടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അജ്ഞാത പദാര്‍ത്ഥവുമായി ഡ്രൈവറെയും, യാത്രക്കാരെയും ബന്ദികളാക്കിയ പ്രതിയെ ടേസര്‍ ചെയ്ത് വീഴ്ത്തുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 10.30-ഓടെയാണ് ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ നടന്നത്. റസിഡന്‍ഷ്യല്‍ റോഡിലേക്ക് കുതിച്ചെത്തിയ പോലീസ് മൂന്ന്

More »

ജൂതവിരുദ്ധ പ്രസ്താവന: റോച്ച്‌ഡേല്‍ ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് ലേബര്‍ പാര്‍ട്ടി
സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്യാന്‍ വഴിയൊരുക്കിയത് ഇസ്രയേലെന്ന് ആരോപിച്ച സ്ഥാനാര്‍ത്ഥിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് തടിതപ്പി ലേബര്‍ പാര്‍ട്ടി. റോച്ച്‌ഡേല്‍ ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്നില്‍ നിലയുറപ്പിച്ച് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പ് കീര്‍ സ്റ്റാര്‍മര്‍ നിലപാട് മാറ്റിയതോടെ അവിടെ ലേബറിന് സ്ഥാനാര്‍ത്ഥിയില്ലാത്ത സ്ഥിതിയായി. റോച്ച്‌ഡേലിലെ

More »

തെരഞ്ഞെടുപ്പ് അടുത്തുവരവേ ടോറികളുടെ ജനപ്രീതി ഇടിഞ്ഞുതാണു; 25 പോയിന്റുകളുടെ ലീഡുമായി ലേബര്‍
തെരഞ്ഞെടുപ്പ് അടുത്തുവരവേ ടോറി പാര്‍ട്ടിയ്ക്കും പ്രധാനമന്ത്രി റിഷി സുനാകിനും നെഞ്ചിടിപ്പേകി ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പ്. സുനാക് പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശേഷം ഏറ്റവും കുറഞ്ഞ വോട്ട് വിഹിതത്തിലേക്ക് ടോറികള്‍ വീണതായി റെഡ്ഫീല്‍ഡ് & വില്‍റ്റണ്‍ സ്ട്രാറ്റജീസ് സര്‍വ്വെ പറയുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 21 ശതമാനം പിന്തുണ

More »

തെരഞ്ഞെടുപ്പു ജയിക്കാന്‍ ബോറിസിനെ തിരിച്ചുവിളിക്കണമെന്ന് ക്വാസി ക്വാര്‍ട്ടെംഗ്
തെരഞ്ഞെടുപ്പ് അടുത്തുവരവെ ബോറിസിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ടോറി പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമാക്കി. ബോറിസ് ജോണ്‍സനെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഇറക്കാന്‍ തയ്യാറാകണമെന്ന് സുനാകിനോട് ആവശ്യപ്പെട്ട് സീനിയര്‍ ടോറികള്‍ രംഗത്തുവന്നു. ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ലേബറിന് എതിരായി പോരാടാന്‍ ബോറിസിനെ തിരിച്ചുവിളിക്കണമെന്നാണ് സമ്മര്‍ദം ശക്തമാകുന്നത്.

More »

ലണ്ടനില്‍ കെമിക്കലുമായി ബസ് ഡ്രൈവറെയും യാത്രക്കാരെയും ബന്ദികളാക്കിയ അക്രമിയെ കീഴടക്കി
ലണ്ടനില്‍ ബസ് ഡ്രൈവറെയും, യാത്രക്കാരെയും കൈയില്‍ കെമിക്കലുമായി എത്തി ബന്ദികളാക്കിയ അക്രമിയെ പോലീസ് കീഴടക്കി. വാഹനത്തില്‍ ഇരച്ചുകയറിയ പോലീസ് ഇയാളെ കീഴടക്കി, തെരുവിലിറക്കി നഗ്നനായി പരിശോധിച്ചു. നീല കെമിക്കല്‍ സ്യൂട്ടുകള്‍ അണിഞ്ഞ മെട്രോപൊളിറ്റന്‍ പോലീസിന്റെ ടെറിട്ടോറിയല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് ഉള്‍പ്പെടെ എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തെത്തിയാണ് ഇന്നലെ രാത്രി

More »

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാരില്‍ 20% വിദേശ പൗരന്‍മാരെന്ന് കണക്കുകള്‍; പകുതിയും ഇന്ത്യക്കാര്‍
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാരില്‍ 20 ശതമാനവും വിദേശ പൗരന്‍മാര്‍ തന്നെയെന്ന് കണക്കുകള്‍. പത്തില്‍ മൂന്ന് നഴ്‌സുമാരും, ഡോക്ടര്‍മാരില്‍ കാല്‍ശതമാനത്തിലേറെയും യുകെ ഇതര പൗരന്‍മാരാണെന്നത് റെക്കോര്‍ഡ് ആണ്. എന്‍എച്ച്എസ് ഡിജിറ്റലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 335,763 ഫുള്‍ടൈം ഇക്വലന്റ് (എഫ്ടിഇ) നഴ്‌സുമാരിലെയും, ഹെല്‍ത്ത് വിസിറ്റേഴ്‌സിലെ കാല്‍ശതമാനം പേരും വിദേശ

More »

കാന്‍സര്‍ ബാധിച്ച് കൊല്ലം സ്വദേശി ലിവര്‍പൂളില്‍ മരിച്ചു
കാന്‍സറിനു ഇരയായി അകാലത്തില്‍ വിടപറഞ്ഞു മറ്റൊരു യുകെ മലയാളി കൂടി. കാന്‍സര്‍ ബാധിതനായിരുന്ന മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് കൊല്ലം സ്വദേശി ലിവര്‍പൂളില്‍ മരിച്ചു. കൊല്ലം കരിക്കോട് സ്വദശിയും ലിവര്‍പൂളിന് സമീപമുള്ള ചെസ്റ്ററില്‍ കുടുംബമായി താമസിച്ചിരുന്ന സച്ചന്‍ ബാബു (30) ആണ് വിടപറഞ്ഞത്. ചെസ്റ്ററിന് സമീപം ഫ്‌ളിന്റ്‌ഷെയറില്‍ ജെഎന്‍ജെ ഹെല്‍ത്ത്

More »

മാഞ്ചസ്റ്ററിലെ മോറിസണ്‍ കാര്‍പാര്‍ക്കില്‍ ബലാത്സംഗം; അറസ്റ്റിലായത് 12 മുതല്‍ 14 വയസുവരെയുള്ള നാല് കുട്ടികള്‍
ബ്രിട്ടനിലെ കൗമാരക്കാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ ആശങ്കപ്പെടുത്തും വിധം കൂടിവരികയാണ്. കത്തിയാക്രമണങ്ങളും ലൈംഗിക അതിക്രമങ്ങളും കൗമാരക്കാര്‍ പ്രതികളാവുന്നത് വര്‍ധിച്ചു. ഇപ്പോഴിതാ മാഞ്ചസ്റ്ററിലെ മോറിസണ്‍ കാര്‍പാര്‍ക്കില്‍ നടന്ന ബലാത്സംഗത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത് 12 നും 14 നും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികളെയാണ്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions