കോവെന്ററി കേരളാ കമ്മ്യൂണിറ്റിയുടെ ഓണഘോഷം പ്രൗഡോജ്വലമായി
കോവെന്ററി കേരളാ കമ്മ്യൂണിറ്റിയുടെ 14 മത് ഓണാഘോഷ പരിപാടികള് സെപ്റ്റംബര് 21 നു പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ വില്ലന് ഹാല് സോഷ്യല് ക്ലബ്ബില് നടത്തി. രാവിലെ വടം വലി മത്സരത്തോടെ പരിപാടികള്ക്ക് തുടക്കം കുറിച്ചു. തുടര്ന്ന് അത്തപ്പൂക്കളമൊരുക്കി. ഉച്ചക്ക് 12 മണിക്ക് 31 ഐറ്റം കറികളോട്
കൂടിയ വിഭവസമൃദ്ധമായ ഓണ സദ്യ ആരംഭിച്ചു. 4 മണിയോട് കൂടി ആരംഭിച്ച കലാ പരിപാടികള് രാത്രി 10 മണി വരെ
More »
സ്റ്റോക്ക് ഓണ് ട്രെന്റിലെ ഓണാഘോഷം കെ.സി.എ വര്ണ്ണോജ്ജ്വലമാക്കി
സ്റ്റോക്ക് ഓണ് ട്രെന്റിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്ട്രേഡ് അസോസിയേഷനായ കേരളാ കള്ച്ചറല് അസോസിയേഷന്റെ ഓണം പെന്നോണം 2019 മലയാളികള് ആവേശപൂര്വ്വം നെഞ്ചിലേറ്റി. 700 ലധികം പേര് പങ്കെടു ത്ത ഓണാഘോഷം, കേരളീയ സംസ്കാരം വിളി േച്ചാതുന്ന നൃത്തവിസ്മയങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഒപ്പം ജനബാഹുല്യം കൊണ്ടും അക്ഷരാര്ത്ഥത്തില് സ്റ്റോക്ക് ഓണ് ട്രെന്റിലെ ഓണം
More »
തിരുവന്തപുരത്തെ അന്തേവാസികള്ക്ക് ഓണസദ്യയൊരുക്കി 'ലിമ' യുടെ ഓണം കെങ്കേമമായി
ലിവര്പൂള് മലയാളി സമൂഹം ഓണം ഉണ്ടപ്പോള് ആ സമയത്തു തന്നെ തിരുവനതപുരം മാനസിക രോഗ ആശുപത്രിയുടെ റീഹാബിലിറ്റേഷന് സെന്ററായ ആശാഭവനിലെ അന്തേവാസികള്ക്ക് ഭക്ഷണം നല്കി ലിവര്പൂള് മലയാളി അസോസിയേഷന് ഒരുക്കിയ ഓണം കെങ്കേമമായി
കഴിഞ്ഞ ശനിയാഴ്ച രാവിലെ വിസ്റ്റോണ് ടൗണ് ഹാളില് മതസഹോദരൃത്തിന്റെ സന്ദേശമുയര്ത്തി അരങ്ങേറിയ ലിമയുടെ ഈ വര്ഷത്തെ ഓണാഘോഷം അതിഗംഭീരമായി.
കല ,കായിക
More »
യുക്മ ദേശീയ കലാമേള മാനുവല് പ്രകാശനം ചെയ്തു
ദശാബ്ദി വര്ഷം നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളക്കുള്ള ഒരുക്കങ്ങള് പുരോഗമിക്കവേ, മത്സരങ്ങളുടെ നിയമാവലി അടങ്ങിയ 'കലാമേള മാനുവല്' പ്രകാശനം ചെയ്തു. ഇനിയുള്ള ദിവസങ്ങളില് അസോസിയേഷനുകളുടെ പരിശീലനം പരിഷ്ക്കരിച്ച കലാമേള മാനുവലിലെ കൃത്യമായ മാര്ഗ്ഗരേഖകളുടെ അടിസ്ഥാനത്തിലാകും പുരോഗമിക്കുക.
പുതുക്കിയ കലാമേള മാനുവല് റീജിയണുകള് വഴി അംഗ അസ്സോസിയേഷനുകളിലേക്ക്
More »
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ സഹായം വയനാട്ടിലും വിതരണം ചെയ്തു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രളയ സഹായമായി വയനാടിനു അനുവദിച്ചിരുന്ന 125000 രൂപ എട്ടു പേര്ക്കായി സാമൂഹിക ,മത നേതാക്കളുടെ സാനൃതൃത്തില് വീതിച്ചു നല്കി ,അബ്രഹാം കണ്ണാംപറമ്പില് പുല്പള്ളി 50000 രൂപ ,നാലുവര്ഷമായി തളര്ന്നു കിടക്കുന്ന ബാബു 25000 രൂപ, വേലായുധന് 10000 രൂപ ,വെങ്കിടേഷ് 10000 രൂപ ,യേശു ഉണ്ണികൃഷ്ണന് 7000 രൂപ, ഉഷ ബാബു 8000 രൂപ, പ്രീജ 5000 രൂപ, പ്രിജിഷ് സന്തോഷ്കുമാര് 1000 രൂപ എന്നിങ്ങനെയാണ് 1250000
More »
'മൈക്ക' സംഘടിപ്പിക്കുന്ന ഓള് യുകെ ചീട്ടുകളി മത്സരം ഒക്ടോബര് 19 ന് വോള്വര്ഹാംപ്ടണില്
മിഡ്ലാണ്ട്സിലെ മുന്നിര മലയാളി സംഘടനയായ മൈക്ക (Midlands Kerala Cultural Association ) സംഘടിപ്പിക്കുന്ന ഓള് യുകെ ചീട്ടുകളി മത്സരം ഒക്ടോബര് 19 ന് വോള്വര്ഹാംപ്ടണിലെ യുകെകെസിഎ ഹാളില് നടക്കും. രാവിലെ 9.30 മുതല് വൈകിട്ട് 4 മണിവരെ നടക്കുന്ന മത്സരത്തില് യുകെയിലെ വിവിധ ഭാഗങ്ങളില് നിന്നുള്ള ചീട്ടുകളി ടീമുകളും ചീട്ടുകളി പ്രേമികളും പങ്കെടുക്കും.
റമ്മി ,ലേലം (28) എന്നീ വിഭാഗങ്ങളില് ആണ് മത്സരം
More »