കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം; യുകെയില്‍ ഐഒസി ആഘോഷങ്ങള്‍ ആവേശോജ്ജ്വലമായി
ലണ്ടന്‍ : കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തില്‍ യുകെയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി.
സാധാരണമായി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടുന്ന വിജയങ്ങള്‍ യുകെയില്‍ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടന്‍ സന്ദര്‍ശനം യുകെയിലെ കോണ്‍ഗ്രസ്
More »
യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പ്രൗഡോജ്ജ്വല സമാപനം
ബാഡ്മിന്റണ്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ലെസ്റ്ററിലെ ബ്യൂചാമ്പ് കോളേജില്‍ നടന്നു. കൃത്യസമയത്ത് തുടങ്ങിയ മത്സരങ്ങള്‍ പങ്കെടുത്തവരുടെ ബാഹുല്യം മൂലം രാത്രിവരെ നീണ്ടു. ഭംഗിയായി ആസൂത്രണം ചെയ്ത മത്സരങ്ങള്‍ സംഘാടക മികവുകൊണ്ടും, കാഴ്ച്ചക്കാരായി മാറിനില്‍ക്കാതെ, മത്സരങ്ങളുടെ വിജയത്തിനായി പൂര്‍ണ്ണമായി സഹകരിച്ച
More »
യുക്മ മിഡ് ടേം ജനറല്‍ ബോഡി യോഗം ശനിയാഴ്ച ബര്‍മിംങ്ഹാമില്‍
ഡോ.ബിജു പെരിങ്ങത്തറ നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതിയുടെ മിഡ് ടേം ജനറല്‍ ബോഡി യോഗം ശനിയാഴ്ച (നാളെ ) ബര്‍മിംങ്ഹാമില്‍ നടക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അവതരിപ്പിക്കുന്നതും വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ ഡിക്സ് ജോര്‍ജ് പൊതുയോഗത്തിന് മുന്‍പാകെ
More »
പ്രഥമ ക്നാനായ കുടുംബ സംഗമം 'വാഴ്‌വ് 2023 'ന് ഗംഭീര പരിസമാപ്തി
യുകെ ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രഥമ ക്നാനായ 'കുടുംബ സംഗമം -വാഴ്‌വ് 2023-' ന് ഗംഭീര പരിസമാപ്തി. ഏപ്രില്‍ 29, ശനിയാഴ്ച മാഞ്ചെസ്റ്ററിന്റെ മണ്ണിലാണ് യുകെയിലെ 15 ക്നാനായ മിഷനിലെ വിശ്വാസികള്‍ ഒന്നു ചേര്‍ന്നത്. ക്നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യം 'വാഴ്‌വ് 2023 'ന് ആവേശമായി. 5 വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ യില്‍ എത്തിയ വലിയ
More »
ചെസ്റ്റര്‍ഫീല്‍ഡ് ഹോളി ഫാമിലി ചര്‍ച്ച് ഹാളില്‍ നടന്ന ഈസ്റ്റര്‍ ആഘോഷം അവിസ്മരണിയമായി
ലണ്ടന്‍ : സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത, നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷന്റെ ഭാഗമായ ചെസ്റ്റര്‍ഫീല്‍ഡ് കൂട്ടായ്‌മയില്‍ ഈസ്റ്റര്‍ സമുചിതമായി ആഘോഷിച്ചു. ഏപ്രില്‍ 23ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വി. കുര്‍ബാനക്കു ശേഷം ആരംഭിച്ച ആഘോഷങ്ങള്‍, കലാപരിപാടികള്‍, സ്നേഹ വിരുന്ന് എന്നിവയോടെ കൂടുതല്‍ മനോഹരമായി.
ഫാ. ജോബി ഇടവഴിക്കല്‍, കമ്മിറ്റി അംഗങ്ങള്‍, മതാദ്ധ്യപകര്‍ എന്നിവര്‍ നേതൃത്വം
More »
ചാലക്കുടി ചങ്ങാത്തം ജൂണ്‍ 24ന് ബര്‍മിങ്ങ്ഹാമില്‍
ചാലക്കുടി മേഖലയില്‍ നിന്നും യു കെ യില്‍ കുടിയേറിയ എല്ലാവരും ജൂണ്‍ 24 ന് ശനിയാഴ്ച ബര്‍മിങ്ങ്ഹാമിനു അടുത്തുള്ള വാള്‍സാളില്‍ സംഗമിക്കുന്നു. നാടിന്റെ നൊമ്പരങ്ങളും സ്മരണകളും പങ്കുവെക്കാനും സൗഹൃദം പുതുക്കാനും ഈ കൂട്ടായ്മ ഹേതുവാകുന്നു. കഴിഞ്ഞ ജനുവരി 14ന് കൂടിയ ക്രിസ്മസ്, ന്യൂ ഇയര്‍ കൂട്ടായ്മയിലാണ് ജൂണ്‍ 24ന് ശനിയാഴ്ച ബര്‍മിങ്ങ്ഹാമില്‍ വച്ചു വാര്‍ഷികസമ്മേളനം നടത്താന്‍
More »