തകഴിയുടെ 'ചെമ്മീനി'ന്റെ നാടകാവിഷ്‌ക്കാരം ലണ്ടനില്‍, അവതരണം കലാഭവന്‍ ലണ്ടന്‍
തകഴി ശിവശങ്കരപിള്ളയുടെയുടെ 'ചെമ്മീന്‍' എന്ന വിശ്വ പ്രസിദ്ധ നോവലിന്റെ യഥാര്‍ത്ഥ കഥാസാരം പുതിയതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനു വേണ്ടി കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ 'ചെമ്മീന്‍' എന്നനോവലിന്റെ നാടകാവിഷ്‌ക്കാരം ലണ്ടനില്‍ അവതരിപ്പിക്കുന്നു. ചെമ്മീന്‍ പല വേദികളിലും കോമഡി സ്‌കിറ്റ്ആയും തമാശാ രൂപേണയുമൊക്കെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും നോവലിന്റെ യഥാര്‍ത്ഥ
More »
ദശാബ്ദം പിന്നിടുന്ന തിളക്കത്തില്‍ യുക്മ നഴ്‌സസ് ഫോറത്തിന് (UNF) നവനേതൃത്വം
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഹൃദയമായ യുകെയില്‍ 2000 മുതല്‍ ആരംഭിച്ച ഇന്ത്യന്‍ നഴ്‌സ്മാരുടെ കുടിയേറ്റചരിത്രത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളി നഴ്‌സ്മാര്‍. അവരുടെ അവകാശ സംരക്ഷണത്തിനും സമഗ്ര പുരോഗതിക്കുമായി പ്രവര്‍ത്തിച്ച് വരുന്ന യുക്മ നഴ്‌സസ് ഫോറത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍, വിവിധ നേഴ്‌സിംഗ്
More »
ലണ്ടന്‍ ബോറോ യൂത്ത് മേയര്‍ പദവിയില്‍ മൂവാറ്റുപുഴക്കാരന്‍ വിദ്യാര്‍ത്ഥി
ലണ്ടന്‍ ബോറോ ഓഫ് എന്‍ഫീല്‍ഡ് യൂത്ത് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് അഭിമാന വിജയം. മൂവാറ്റുപുഴക്കാരന്‍ ഡാരന്‍ പ്രിന്‍സ് പോളാണ് ലണ്ടന്‍ ബോറോ ഓഫ് എന്‍ഫീല്‍ഡ് യൂത്ത് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 32 പ്രഗത്ഭരായ മത്സരാര്‍ഥികളില്‍ നിന്നും വലിയ ഭൂരിയപക്ഷത്തോടെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട 20 കൗണ്‍സിലര്‍മാര്‍ക്ക്
More »
കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മഹാശിവരാത്രി ആചരണം
ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മഹാശിവരാത്രി ആചരണം ഫെബ്രുവരി 18 ശനിയാഴ്ച വൈകുന്നേരം ആറു മണി മുതല് പിറ്റേ ദിവസം രാവിലെ ആറു മണി വരെ നടത്തുന്നു. അന്നേദിനം ശ്രീ അയ്യപ്പ പൂജയും മറ്റു വിശേഷാല്‍ പൂജകളും കര്‍മങ്ങളും ഉണ്ടായിരിക്കും. ശ്രീ അയ്യപ്പ പൂജ വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി എട്ടര വരെയുമാണ്
More »
പൊതുജന ബോധവത്കരണത്തിന് ആരോഗ്യ സെമിനാര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍
ലണ്ടന്‍ : പൊതുജന ബോധവത്കരണത്തിന് ആരോഗ്യ സെമിനാര്‍ വേള്‍ഡ് മലയാളി. കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം ഫെബ്രുവരി 18 ശനിയാഴ്ച നടക്കും.
സമയം : 14 :00 - 16 :00 ലണ്ടന്‍, 19.30 മുതല്‍ 21.30 വരെ ഇന്ത്യ, 18 :00 - 20 :00 ദുബായ് 09 :00 മുതല്‍ 11 :00 വരെ ന്യൂയോര്‍ക്ക്, 15 :00 - 17 :00 ജര്‍മ്മന്‍, 17 :00 - 19 :00 ബഹ്‌റൈന്‍ 06 :00 മുതല്‍ 08 :00 വരെ കാലിഫോര്‍ണിയ, 09 :00 മുതല്‍ 11 :00 വരെ ടൊറന്റോ, 14 :30 - 16 :30 ഡബ്ലിന്‍, +01.00 മുതല്‍ 03.00 സിഡ്നി
വിഷയങ്ങളും പ്രഭാഷകരും
1.മെമ്മറി
More »