'à´¯àµà´•àµà´® കേരളപൂരം വളàµà´³à´‚കളി 2022'; ലോഗോ മതàµà´¸à´°à´¤àµà´¤à´¿à´²àµâ€ ബിനോ മാതàµà´¯àµ വിജയി
യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ ചിട്ടയായി പുരോഗമിക്കുന്നു. ആഗസ്റ്റ് 27 ന് നടക്കുന്ന വള്ളംകളിയും കാര്‍ണിവലും ചരിത്ര സംഭവമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറല്‍ സെക്രട്ടറി കുര്യന് ജോര്‍ജിന്റേയും നേതൃത്വത്തില്‍ യുക്മ ദേശീയ റീജിയണല്‍ നേതാക്കന്മാര് വലിയ ഒരുക്കങ്ങളാണ് നടത്തി വരുന്നത്. ഈ വര്‍ഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരന്മാരും പരിപാടികള്‍ അവതരിപ്പിക്കും.
യുക്മ കേരളപൂരം വള്ളംകളി 2022നായി നടത്തിയ ലോഗോ മത്സരത്തില്‍ ഹെര്‍ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ബിനോ മാത്യു ഡിസൈന്‍ ചെയ്ത ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം നടക്കുന്ന വള്ളംകളി മത്സരത്തിന്റെ എല്ലാ ഔദ്യോഗിക കാര്യങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ലോഗോയായിരിക്കും ഉപയോഗിക്കുക. വള്ളംകളി മത്സരത്തില്‍ കളിക്കാര്‍ ധരിക്കുന്ന
More »
'à´…à´°à´™àµà´™àµ‡à´±àµà´±à´‚ 2022' à´’à´•àµà´Ÿàµ‹à´¬à´°àµâ€ 22നൠനോരàµâ€à´¤àµà´¤à´¾à´ªàµà´Ÿà´£à´¿à´²àµâ€
ലണ്ടന്‍ : പുതുതലമുറയുടെ നൃത്തവാസനെയെ പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച 'നടനം സ്കൂള്‍ ഓഫ് ഡാന്‍സ് നോര്‍ത്താ0പ്ടന് ' ഈ വര്‍ഷവും അരങ്ങേറ്റം സംഘടിപ്പിച്ചിരിക്കുന്നു. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം നല്‍കികൊണ്ടുള്ള ഈ വേദിയില്‍ യുകെയിലെ കഴിവുറ്റ ഗായകരും പങ്കെടുക്കുന്നതായിരിക്കുമെന്ന് നൃത്താ ധ്യാപിക ജിഷ സത്യനാരായണന് അറിയിച്ചു.
ആന്ജലിന് സെബി, അലീന ജിജി, എവിലിന് ബിജോയ്, അഞ്ജന സുരേഷ്, അഡോണ ചെറിയാന്, കേസിയ ജിന്സണ്, ആന്ജല ഇല്ലുകുടിയില്‍ എന്നീ ഏഴ് വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം അരങ്ങേറ്റം കുറിക്കുന്നവര്‍. ഇവര്‍ക്ക് പ്രോത്സാഹനവും, ഊര്‍ജവും നല്കാന് മറ്റ് കലാകാരികളും രക്ഷാകര്‍ത്താക്കളും നിറഞ്ഞ മനസ്സോടെ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.
കളര്‍ മീഡിയ യുകെയുടെ രംഗപടവും, ബീറ്റ്സ് യുകെയുടെ ശബ്ദവും, വെളിച്ചവും 'അരങ്ങേറ്റം 2022' ന്റെ വേദിയെ അവിസ്മരണിയമാക്കും. പ്രവേശനം തികച്ചും
More »
à´¯àµà´•àµà´® 'കേരള പൂരം' വളàµà´³à´‚കളി 2022: à´’à´°àµà´•àµà´•à´™àµà´™à´³àµâ€ വിലയിരàµà´¤àµà´¤à´¿ സംഘാടക സമിതി
യുക്മ 'കേരളപൂരം' വള്ളംകളി 2022 ഒരു മാസം അവശേഷിച്ചിരിക്കേ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വള്ളംകളി സംഘടിപ്പിച്ചിരിക്കുന്ന മാന്‍വേഴ്സ് തടാകം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. യുക്മ കേരളപൂരം വള്ളംകളി 2022 ഇവന്റ് കോര്‍ഡിനേറ്റര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി പീറ്റര്‍ താണോലില്‍, ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം, വള്ളംകളിയുടെ രജിസ്ട്രേഷന്റെ ചുമതല വഹിക്കുന്ന ജയകുമാര്‍ നായര്‍, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയന് പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍, മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി സാജന് സത്യന് തുടങ്ങിയവരാണ് മാന്‍വേഴ്സ് തടാകം ചെയര്മാന് മാര്‍ക്ക് ബെന്‍ഡന്‍, ചീഫ് എക്സിക്യുട്ടീവ് ട്രവര്‍ എന്നിവരുമായി വള്ളംകളിയെക്കുറിച്ചും അനുബന്ധ കാര്യങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തിയത്.
2019ല്‍ വള്ളംകളി നടത്തിയ ശേഷം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍
More »
ആഷàµâ€Œà´«àµ‹à´°àµâ€à´¡àµà´•ാരàµâ€ 'ആറാടàµà´Ÿàµ 2022 'ആയി കാതàµà´¤à´¿à´°à´¿à´•àµà´•àµà´¨àµà´¨àµ
ജോണ്സ്മാത്യൂസ്
ആഷ്ഫോര്‍ഡ് : കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 18ാമത് കായിക മേള ആഷ്ഫോര്‍ഡ് റഗ്ബി ഗ്രൗണ്ടില്‍ പ്രൗഡ ഗംഭീരമായി നടന്നു. ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ് സൗമ്യ ജിബി കായിക മേള ഉത്ഘാടനം ചെയ്തു. ഭാരവാഹികളായ ട്രീസാ സുബിന്, റെജി ജോസ്, സോണി ചാക്കോ എന്നിവരും കമ്മറ്റി അംഗങ്ങളും നൂറു കണക്കിന് അസോസിയേഷന് അംഗങ്ങളും ചേര്‍ന്ന് കായിക മേള മഹാ സംഭവമാക്കി മാറ്റി.
ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ ആറാട്ട് 2022 പ്രസിഡന്റ് സൗമ്യ ജിബി പ്രകാശനം ചെയ്ത് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്സണ് മാത്യൂസിന് കൈമാറി.
കൊച്ചുകുട്ടികളുടെ ഓട്ട മത്സരത്തോടെ മത്സരങ്ങള്‍ തുടങ്ങി. നാട്ടില്‍ നിന്നു വന്ന മാതാപിതാക്കളുടെ നടന്ന മത്സരം, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റേസ്, ഷോര്‍ട്ട് പുട്ട് എന്നിവ കൗണികളില് കൗതുകമുണര്‍ത്തി.
ഫുഡ്
More »
ചാലകàµà´•àµà´Ÿà´¿ à´šà´™àµà´™à´¾à´¤àµà´¤à´‚ 2022' നൠനാളെ തിരിതെളിയàµà´¨àµà´¨àµ
ചാലക്കുടി മേഖലയില്‍ നിന്നും യുകെയില്‍ ഉള്ളവര്‍ നാളെ (ശനിയാഴ്ച) ബര്‍മിങ്ഹാമിനു അടുത്തുള്ള വാള്‍സാളില്‍ ഒത്തുചേരുന്നു. കോവിഡിനെ തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ആദ്യമായാണ് നാളെ എല്ലാവരും നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പുതുക്കാന്‍ ഒത്തുകൂടുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ യുകെ യുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള എല്ലാവരും പങ്കെടുക്കും.
പ്രീസ്റ്റനില്‍ നിന്നുള്ള ഷാജു വാളുരാന്‍ നേതൃത്വം കൊടുക്കുന്ന ചെണ്ടമേളം ഉണ്ടായിരിക്കും. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും, കലാപരിപാടികള്‍ അണിയയറയില്‍ ഒരുക്കുന്നുണ്ട്. വിഭവസമൃദ്ധമായ നാടന്‍ സദ്യയും ഒരുക്കുന്നുണ്ട്. ഇനിയും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.
പ്രസിഡന്റ് സൈബിന് പാലാട്ടി 07411615189
സെക്രട്ടറി ബിജു അംബുക്കന്‍ 07903959086
ട്രഷറര്‍ ഷൈജി ജോയ് 07846792989
16 ജൂലൈ 2022 10am 6pm
Venue
More »
മെയàµà´¡àµà´¸àµà´±àµà´±à´£à´¿à´²àµâ€ à´•àµà´°à´¿à´•àµà´•à´±àµà´±àµ വസനàµà´¤à´‚
മെയ്ഡ്സ്റ്റണ്‍ മലയാളി അസോസിയേഷന് സംഘടിപ്പിച്ച 2-ാമത് ഓള് യുകെ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 2 ശനിയാഴ്ച മെയ്ഡ്സ്റ്റണില്‍ നടന്നു. പാര്‍ക്ക് ഗ്രാമര്‍ സ്കൂള്‍, എസ്ടി അഗസ്റ്റിന് അക്കാദമി മൈതാനങ്ങളിലായി ഒരേ സമയം പാദമത്സരങ്ങള്‍ നടന്നു.
മുന്‍ വര്‍ഷത്തെ വന്‍ വിജയത്തിന് ശേഷം ആവേശോജ്വലമായ രണ്ടാം അദ്ധ്യാത്തിന് അരങ്ങൊരുങ്ങുന്നതില് സംഘാടകരായ എംഎംഎ മികവ് തെളിയിച്ചു. 8 ടീമുകള്‍ പങ്കെടുത്ത രണ്ടാം പതിപ്പില്‍ മുന്‍ നിശ്ചയപ്രകാരം രാവിലെ 8.30 ന് തന്നെ ആദ്യ പന്തെറിഞ്ഞു കൊണ്ട് ക്രിക്കറ്റ് പൊടിപൂരത്തിന് തുടക്കമായി. മധ്യവേനലില്‍ ജ്വലിച്ചുയര്‍ന്ന അന്തരീക്ഷത്തിലെ ഊഷ്മാവിനുമപ്പുറം അനര്‍ഗളമായി പെയ്തിറങ്ങിയ തോരാ റണ്മലില് കാണികളുടെ മനസ് കുളിര്‍ന്നു.
ആദ്യപാദ മത്സരങ്ങളിലെ ഒന്നാം പൂളില്‍ ടണ്ബ്രിഡവെയില്സ് സഹൃദയ റോയല്‍സ്, മെയ്ഡ്സ്റ്റണ്‍ സൂപ്പര്‍ കിംഗ്സ് റെഡ്ഹില്‍ വാരിയേഴ്സ് എന്നിവര്‍ മാറ്റുരച്ചപ്പോള്‍ രണ്ടാം
More »