ലെസ്റ്റര് കേരള കമ്മ്യുണിറ്റിയുടെ കലോത്സവം ഗംഭീരമായി; ഹന്ന കലാതിലകം
ലെസ്റ്റര് കേരള കമ്യൂണിറ്റിയുടെ 'കലോത്സവം 2022 ' വിജയകരമായി ജഡ്ജ്മിഡോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തില് 22 നു നടന്നു. കലാപരമായി വിവിധ മേഖലകളില് കഴിവുള്ളവര്ക്ക് അവരവരുടെ കഴിവുകള് പ്രദര്ശിപ്പിക്കാനും മാറ്റുരുക്കാനുമുള്ള ഒരു വലിയ വേദിയായിരുന്നു എല് കെ സി കലോത്സവം. കോവിഡിന് ശേഷം നടന്ന .ഈ കലോത്സവത്തില് 'കലാതിലക പട്ടം' ഹന്ന ബെന്സി നൈസാം പങ്കെടുത്ത വിവിധ മത്സരങ്ങളില്
More »
യുക്മ നോര്ത്ത് വെസ്റ്റ് റീജിയണ് കലാമേള 29ന്; 25 വരെ രജിസ്റ്റര് ചെയ്യാം
നവംബര് 5ന് നടക്കുവാന് പോകുന്ന പതിമൂന്നാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി 29ന് മാഞ്ചസ്റ്ററിലെ പാര്സ് വുഡ് സ്കൂളിലെ വിവിധ വേദികളിലായി നടക്കുന്ന റീജിയണല് കലാമേളയുടെ രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നു. ഒക്ടോബര് 25 ചൊവ്വാഴ്ച വരെയാണ് രജിസ്ട്രേഷന് ചെയ്യുവാന് സാധിക്കുക. കഴിഞ്ഞ രണ്ട് വര്ഷവും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില് ഓണ്ലൈന് പ്ലാറ്റ്ഫോമില്
More »