ബിസിഎനàµâ€ à´•àµâ€Œà´¨à´¾à´¨à´¾à´¯ കാതàµà´¤àµ‹à´²à´¿à´•ൠഅസോസിയേഷനൠപàµà´¤à´¿à´¯ നേതൃതàµà´µà´‚
ബി സി എന്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്റെ 2020 -21 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കാര്‍ഡിഫിലെ ഫിലിപ്പ് ജോസഫും സെക്രട്ടറിയായി ന്യൂപോര്‍ട്ടിലെ റ്റിജോ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തന ഉത്ഘാടനം ഇന്ന് (ശനിയാഴ്ച) 10.30 ന് ന്യൂപോര്‍ട്ടിലെ നാഷ് വില്ലേജ് ഹോളില്‍ വച്ചു നടക്കുന്നതാണ്. വെയില്‍സിലെ ബ്രിന്‍മാവര്‍, കാര്‍ഡിഫ് , ന്യൂപോര്‍ട്ട് എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന 51 കുടുംബാംഗങ്ങളുള്ള ബി സി എന്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ യുകെകെസിഎയില്‍ അംഗമായതിന്റെ പത്താമത് വാര്‍ഷികവും കൂടി അന്നേ ദിവസം ആഘോഷിക്കുന്നതാണ്.
ഈ ആഘോഷദിനത്തിലേക്ക് എല്ലാ അംഗങ്ങളെയും പ്രത്യേകം ക്ഷണിച്ചിരിക്കുന്നതായി പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് അറിയിച്ചു. അസോസിയേഷന്റെ മറ്റു ഭാരവാഹികള്‍ ട്രെഷറര്‍ റെജി അബ്രാഹം, വൈസ് പ്രസിഡന്റ് ബിജു ജോസഫ്, ജോയിന്റ്
More »
യുകെകെസിഎ അഭിമുഖ്യത്തില്‍ മൂന്നാമത് വിശുദ്ധനാട് സന്ദര്‍ശനം
യുകെകെസിഎ അഭിമുഖ്യത്തില്‍ മൂന്നാമത് വിശുദ്ധനാട് സന്ദര്‍ശനം സംഘടിപ്പിക്കുന്നു. യേശുക്രിസ്തു സഞ്ചരിച്ച വഴികളിലൂടെ യുകെയിലെ ക്നാനായ മക്കള്‍ അനുഗ്രഹം പ്രാപിക്കാനായി ഫാ ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ ആത്മീയ നേതൃത്വത്തില്‍ എണ്‍പതില്‍പരം പേര്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന. വിശുദ്ധനാട് സന്ദര്‍ശനത്തില്‍ പങ്കാളികളാകും.
ജിജോ മാധവ് പള്ളിയുടെ നേതൃത്വത്തില്‍ ഉള്ള
More »
യു.കെ ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഭാരവാഹികള്‍
ബര്‍മിങ്ഹാമിലെ യു.കെ.കെ.സി എ ആസ്ഥാന മന്ദിരത്തില്‍ വെച്ച് യുകെ ക്നാനായ കാത്തലിക് വിമന്‍സ് ഫോറംത്തിന്റെ രണ്ടാമത് ഭരണസമിതിയെ തിരഞ്ഞെടുത്തു . പ്രഥമ വിമന്‍സ് ഫോറം കമ്മിറ്റി അംഗങ്ങളുടെയും, യൂണിറ്റ് പ്രതിനിധികളുടേയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ മിനു തോമസ് സ്വാഗതമാശംസിച്ചു. ജനറല്‍ സെക്രട്ടറി ലീനുമോള്‍ ചാക്കോ റിപ്പോര്‍ട്ടും
More »
എല്‍കെസിഎയുടെ ക്രിസ്തുമസ് പ്രോഗ്രാം ഇന്ന്; പരീക്ഷാ വിജയികളെ ആദരിക്കും
ലണ്ടന്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പ്രോഗ്രാം ഇന്ന് (ശനിയാഴ്ച) ഹാര്‍ലോ യില്‍. രാവിലെ 10 മണിക്ക് കുര്‍ബാനയോടെ പരിപാടി ആരംഭിക്കും. ഇതോടൊപ്പം യൂണിറ്റ് അടിസ്ഥാനത്തില്‍ ചന്തം ചാര്‍ത്തല്‍ മത്സരം നടത്തുന്നതാണ്. ഒരു ടീമിന് മാക്സിമം 15 മിനിറ്റ്( ക്നാനായ തനിമയില്‍ ഉള്ള ചന്തം ചാര്‍ത്തല്‍ മത്സരമാണ് ) ആണ് സമയം.
ഈ വര്‍ഷം GCSE , A Level പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വര്‍ക്ക്
More »