ലിവര്‍പൂള്‍ ക്നാനായ കമ്മ്യൂണിറ്റി ക്ലബിനു ജനപിന്തുണയോടെ തുടക്കമായി
ലിവര്‍പൂളില്‍ ഇദംപ്രഥമാമായി തുടക്കമിട്ട ലിവര്‍പൂള്‍ ക്നാനായ കമ്മ്യൂണിറ്റി ക്ലബിനു വലിയ ജനപിന്തുണയോടെ തുടക്കമായി. .ഒരുവിധത്തിലുള്ള സ്ഥാപനവല്‍ക്കരണവും ഇല്ലാതെ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന തലത്തില്‍ വിവിധ പരിപാടികളോടെ ആരംഭിച്ച ക്ലബ് പങ്കെടുത്ത എല്ലാവര്ക്കും ഒരു പുതിയ അനുഭവമായിമാറി.
കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ട ചെസ്സ്കളി
More »
യുകെകെസിഎ പ്രസിഡന്റായി ചുമതലയേറ്റ തോമസ് ജോണിന് ലിവര്‍പൂളില്‍ സ്വീകരണം
യുണൈറ്റഡ് കിങ്ഡം ക്നാനായ കാത്തോലിക് അസോസിയേഷന് ( UKKCA ) യുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ലിവര്‍പൂള്‍ ക്നാനായ യുണിറ്റ് അംഗമായ തോമസ് ജോണ്‍ വാരികാട്ടിനു ശനിയാഴ്ച വൈകുന്നേരം ലിവര്‍പൂളില്‍ ഊഷ്മളമായ സ്വികരണം നല്കി നാടവിളിയോടെയാണ് അദ്ദേഹത്തെ സ്വികരിച്ചത് .സമ്മേളനത്തിന് ലിവര്‍പൂള്‍ ക്നാനായ വൈസ് പ്രസിഡന്റ് ഫിലിപ്പ് തടത്തില്‍ അധ്യക്ഷനായിരുന്നു. ജോബി ജോസഫ് സ്വാഗതം
More »
തമ്പി ജോസിനു ലഭിച്ച യുക്മ നല്കുന്ന അവാര്‍ഡ് ലിവര്‍പൂള്‍ മലയാളികള്‍ക്കുള്ള അംഗീകാരം
ഫെബ്രുവരി മാസം ഒന്നാം തിയതി യുണൈറ്റഡ് കിങ്ഡം മലയാളി അസോസിയേഷന് (യുക്മ) നടത്തുന്ന ആദര സന്ധ്യയില്‍ വച്ച് ആദരം ഏറ്റുവാങ്ങുന്ന ലിവര്‍പൂള്‍ മലയാളി തമ്പി ജോസിന് ലിവര്‍പൂള്‍ പൗരസമൂഹത്തിന്റെ പേരില്‍ അഭിനന്ദനം അറിയിക്കുന്നു. തമ്പി ജോസ് യു കെ മലയാളി സമൂഹത്തിനും ലിവര്‍പൂള്‍ മലയാളി സമൂഹത്തിനും ചെയ്ത സേവനങ്ങളെ കണക്കിലെടുത്തു 2014 ല്‍ ലിവര്‍പൂള്‍ പൗരസമൂഹത്തിന്റെ നേതൃത്വത്തില്‍ ഒരു
More »
ഷെറില്‍ മരിയയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ഇതുവരെ ലഭിച്ചത് 1479 പൗണ്ട് മാത്രം
സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയില്‍ പ്രസവത്തെ തുടര്‍ന്ന് രോഗ ബാധിതയായി മരിച്ച ഷെറില്‍ മരിയ എന്ന യുവതിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ആരംഭിച്ച അപ്പീലില്‍ ഇതുവരെ ലഭിച്ചത് 1479 പൗണ്ട് മാത്രമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. അതിനാല്‍ കൂടുതല്‍ സഹായം ആവശ്യമാണെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അറിയിച്ചു.
മരിയയുടെ ഭര്‍ത്താവ് മാര്‍ക്ക് ദാസ്
More »