'ആദരസന്ധ്യ 2020'ന് ഇനി പത്തു ദിവസങ്ങള്‍ ; ലണ്ടന്‍ ഒരുങ്ങുന്നു
ദശാബ്ദി പിന്നിട്ട യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന വര്‍ണ്ണാഭമായ 'ആദരസന്ധ്യ 2020'ന് ഇനി പത്തു ദിവസങ്ങള്‍ കൂടി മാത്രം ശേഷിച്ചിരിക്കെ, പരിപാടിയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് സംഘാടകര്‍. ലോക മലയാളി സമൂഹത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വ്യക്തിത്വങ്ങള്‍ക്ക് യു കെ മലയാളികളുടെ ആദരവാകും 'യുക്മ അലൈഡ് ആദരസന്ധ്യ 2020'.
യു കെയിലെ പ്രബല ബിസിനസ് സംരംഭകരായ അലൈഡ്
More »
ചാരിറ്റി അവസാനിച്ചിട്ടും ഏപ്പുചേട്ടനു സഹായവുമായി ലിവര്‍പൂള്‍ ക്‌നാനായ സമൂഹവും
കഴിഞ്ഞ പ്രളയത്തില്‍ വീടിന്റെ മേല്‍ക്കൂര നഷ്ട്ടപ്പെട്ടു മഴനനഞ്ഞും വെയിലടിച്ചും ജീവിതം തള്ളിനീക്കിയിരുന്ന പ്രായം ചെന്ന ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനെയും ഭാര്യയെയും സഹായിക്കാന്‍ ലിവര്‍പൂള്‍ ക്‌നാനായ സമൂഹവും മുന്‍പോട്ടു വന്നു കഴിഞ്ഞ ക്രിസ്തുമസ് കരോളിന്‍ കൂടി ലഭിച്ച 220 പൗണ്ട് ലിവര്‍പൂള്‍ ക്‌നാനായ കാത്തോലിക് യുണിറ്റ് വൈസ് പ്രസിഡണ്ട് ഫിലിപ്പ്
More »
ജ്വാല ഇമാഗസിന്‍ പുതുവര്‍ഷ ലക്കം പ്രസിദ്ധീകരിച്ചു
ലോക പ്രവാസി മലയാളികള്‍ക്ക് പുത്തന്‍ വായനാനുഭവം സൃഷ്ടിച്ച യുക്മ സാംസ്‌ക്കാരികവേദി പ്രസിദ്ധീകരണമായ ജ്വാല ഇ മാഗസിന്റെ ജനുവരി ലക്കം പ്രസിദ്ധീകരിച്ചു. മികവുറ്റ കൃതികളുടെ തെരഞ്ഞെടുപ്പിലൂടെ പുതുവര്‍ഷ പതിപ്പും ശ്രദ്ധേയമാകുന്നു.
രാജ്യം ഏതു കക്ഷികള്‍ ഭരിച്ചാലും, ഇന്ത്യന്‍ ഭരണ ഘടനയും ജനാധിപത്യ വ്യവസ്ഥകളും ആകുന്ന അടിത്തറയില്‍ നിന്ന് വേണം രാജ്യം മുന്നോട്ട് പോകാന്‍ എന്ന്
More »
ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം അവിസ്മരണീയമാക്കി സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍
സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്റെ (മാസ്) ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ അംഗങ്ങള്‍ക്ക് വേറിട്ട ഒരു അനുഭവമായി. റോംസീ കമ്മ്യൂണിറ്റി സ്കൂള്‍ അങ്കണത്തില്‍ മാസ് അംഗങ്ങളുടെ മാതാപിതാക്കളും, പുതുതായി
ചുമതലയേറ്റ കമ്മിറ്റി അംഗങ്ങളും ഭദ്രദീപം കൊളുത്തി ശുഭാരംഭം കുറിച്ച ആഘോഷപരിപാടികളില്‍
More »
കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്‌റ്മസ് ന്യൂ ഇയര്‍ ആഘോഷം മികച്ച കലാവിരുന്നായി
മായാത്ത ഓര്‍മകള്‍ സൃഷ്ട്ടിച്ച കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്‌റ്മസ് ന്യൂ ഇയര്‍ ആഘോഷം രുചികരമായ ക്രിസ്മസ് ഡിന്നറും കലാ വിരുന്നും ആസ്വദിച്ചത് 500 ഇല്‍ അധികം പേര്‍. ജനുവരി 4 ശനിയാഴ്ച കോവെന്ററി മലയാളികളുടെ മനസ്സില്‍ സുവര്‍ണ്ണ സ്മരണകള്‍ നിലനിര്‍ത്തി ആഘോഷങ്ങളുടെ ആഘോഷം.കരോള്‍ ഗാന മത്സരത്തോടുകൂടി ആരംഭിച്ച കലാപരിപാടികള്‍ രാത്രി
പത്തു മണിവരെ നീണ്ടുനിന്നു. മുഖ്യ
More »
യുക്മ 'കേരളാ പൂരം 2020' വള്ളംകളി ജൂണ്‍ 20ന്; റോഡ് ഷോ ഉദ്ഘാടനം ലണ്ടനില്‍ ഫെബ്രുവരി 1ന്
യു കെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം തവണയും വള്ളംകളിയും കേരള കാര്‍ണിവലും നടത്തപ്പെടുന്നു. യുക്മ 'കേരളാ പൂരം 2020' ജൂണ്‍ 20 ശനിയാഴ്ച്ച നടക്കും. യു കെ സന്ദര്‍ശനമധ്യേ കേന്ദ്രമന്ത്രി വി മുരളീധരനാണ് 'കേരളാ പൂരം 2020'ന്റെ ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും നടന്ന
More »