യുക്മ ദേശീയ കലാമേള കെ ജയകുമാര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും
പത്താമത് യുക്മ ദേശീയ കലാമേള വിളിപ്പാടകലെ. ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാര്‍സ് വുഡ് സ്കൂളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'ശ്രീദേവി നഗറി'ല്‍ ശനിയാഴ്ച കലാമേളയ്ക്ക് തിരിതെളിയും. പ്രസിദ്ധനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും കേരളത്തിലെ ശ്രദ്ധേയനായ ഭരണകര്കര്ത്താക്കളില് ഒരാളുമായ കെ ജയകുമാര്‍ ഐ എ എസ് (റിട്ട.) ആണ് ദേശീയ മേളയുടെ ഉദ്ഘാടകന്‍.
കേരളത്തിലെ
More »
വാറ്റ്ഫോര്ഡില് വെള്ളിയാഴ്ചയും, ശനിയാഴ്ചയും കുട്ടികള്‍ക്കായുള്ള വേക്കഷന് ക്ലബ്
വാറ്റ്ഫോര്‍ഡ്, വേര്‍ഡ് ഓഫ് ഹോപ്പ് ഫേല്ലൊഷിപ്പ് ഒരുക്കുന്ന കുട്ടികള്‍ക്കായുള്ള വേക്കഷന് ക്ലാസ് ഈ വെള്ളിയാഴ്ചയും, ശനിയാഴ്ചയും വാറ്റ്ഫോര്‍ഡ് ട്രിനിറ്റി ചര്‍ച്ചില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ടു 3 മണി വരെ നടക്കും. മൂന്നു വര്‍ഷമായി സ്ഥിരമായി നടത്തിവരുന്ന കുട്ടികള്‍ക്കായുള്ള വേക്കഷന് ക്ലാസ്സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പല മതങ്ങളില്‍ ഉള്ള കുട്ടികള്‍
More »
യുക്മ ദേശീയ കലാമേള 2019 : വിപുലമായ സംഘാടകസമിതി പ്രഖ്യാപിച്ച് ദേശീയ കമ്മറ്റി
പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നേറുകയാണ്. സംഘടന സ്ഥാപിതമായതിന്റെ ദശാബ്ദി ആഘോഷങ്ങളുടെ സമാപനവും കൂടിയാവും മാഞ്ചസ്റ്റര്‍ കലാമേള എന്നതുകൊണ്ട് തന്നെ, ഈ വര്‍ഷത്തെ കലാമേള മറ്റേതൊരു വര്‍ഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്മ.
യു
More »