ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന് ആദരം
മലയാളികളുടെ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസിന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ ആദരം. യുകെയില്‍ സംഗീത പരിപാടിക്ക് എത്തിയ യേശുദാസിന് യു.കെയിലെ ഇന്തോ-ബ്രിട്ടീഷ് സാംസ്‌കാരിക കൂട്ടായ്മയുടെയും യു.കെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്.
ബ്രിട്ടീഷ് എം.പി മാര്‍ട്ടിന്‍ ഡേ, ബ്രിട്ടീഷ് പാര്‍ലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റീസ് അണ്ടര്‍ സെക്രട്ടറി ക്രിസ്
More »
യുകെ മലയാളികള്‍ക്ക് അഭിമാനമായി സുഭാഷ് മാനുവലിന് ലണ്ടന്‍ ഏഷ്യന്‍ ബിസിനസ് അവാര്‍ഡ്
ലണ്ടന്‍ : മൂന്നാമത് ലണ്ടന്‍ ഏഷ്യന്‍ ബിസിനസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 വെള്ളിയാഴ്ച്ച കെന്‍സിംഗ് ടണ്ണിലെ മില്ലേനിയം ഗ്ലോസ്റ്റര്‍ ഹോട്ടലില്‍നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ലണ്ടനിലെ ദക്ഷിണേന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ചടങ്ങില്‍ ഫൈനലിസ്റ്റുകളായ 32 പേര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. യുവ സംരംഭകന്‍ , റൈസിംഗ് സ്റ്റാര്‍ ,
More »