യുക്മ സൗത്ത് ഈസ്റ്റ് കലാമേള; സമാപന സമ്മേളനത്തില്‍ അതിഥിയായെത്തുന്നത് ഉണ്ണി ശിവപാല്‍
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് മാറ്റ്കൂട്ടി മലയാളസിനിമാതാരവും ചലച്ചിത്ര നിര്‍മ്മാതാവുമായ ഉണ്ണി ശിവപാല്‍ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും. പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുമ്പോള്‍ ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്ന രണ്ട് റീജിയണുകളിലൊന്നാണ് സൗത്ത് ഈസ്റ്റ്.
ഫോര്‍ ദി
More »
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള റോജി എം ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും
യുക്മയുടെ പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുന്നു. ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്നത് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ് റീജിയണിലും ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് ഉള്‍പ്പെടുന്ന നോര്‍ത്ത് വെസ്റ്റ് റീജിയണിലുമാണ്. സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള
More »
യുകെകെസിഎയുടെ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 30 ന് ലെസ്റ്ററില്‍
യുകെയില്‍ അങ്ങോളമിങ്ങോളമുള്ള 51 യൂണിറ്റുകളെയും അണിനിരത്തി കൊണ്ട് യുകെകെസിഎ മറ്റൊരു കായിക മാമാങ്കത്തിന് വേദിയൊരുക്കു ന്നു. യുകെകെസിഎയുടെ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് ലെസ്റ്ററിലെ റുഷിമീഡ് അക്കാഡമി സ്കൂള്‍ ആയിരിക്കും ഇപ്രാവശ്യം വേദിയാവുക.
രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷന്‍ ആരംഭിച്ച് 9. 30 ന് തന്നെ യൂണിറ്റുകള്‍ തമ്മിലുള്ള പോരാട്ടം ആരംഭിക്കും. കഴിഞ്ഞ കാലങ്ങളെ
More »
ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന ആര്‍ട് ഗാലറി സന്ദര്‍ശനം 12ന്
നിങ്ങള്‍ എപ്പോഴെങ്കിലും ആധുനിക കലയുടെ മുന്‍പില്‍ ആശ്ചര്യപ്പെട്ട് നിന്നിട്ടുണ്ടോ ? ഏതെങ്കിലും കലാവസ്തു കലയല്ലെന്ന് തോന്നിയിട്ടുണ്ടോ ? എങ്കില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി നിങ്ങളെ ലണ്ടനിലെ Tate Modern Gallery സന്ദര്‍ശിക്കുവാന്‍ ക്ഷണിക്കുന്നു. നിങ്ങളുടെ സംശയങ്ങള്‍ ലോക പ്രശസ്ത കലാകാരന്മാരുടെ ഒറിജിനല്‍ സൃഷ്ടികള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് ചിത്രകാരനായ ജോസ് ആന്റണി വിശദീകരിച്ചു
More »