à´¯àµà´•െയിലെ à´ªàµà´¤àµà´ªàµà´ªà´³àµà´³à´¿à´¯à´¿à´²àµâ€ ജെഎസൠവി ബി എസൠ30 à´¨àµ
'ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി' എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുട്ടികളുടെ അല്‍മിയ ഉന്നമനത്തിനായി ദൈവ വചനം പഠിക്കുന്നതിനും എല്ലാ വര്‍ഷവും നടത്തി വരാറുള്ള ജെ എസ് വി ബി എസ് ഈ വര്‍ഷവും 30നു ബര്‍മിങ്ങ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു.
ഈ വര്‍ഷത്തെ ചിന്ത വിഷയം 'വിശ്വാസവും നല്ല മനഃസാക്ഷിയും'
മിഡ്‌ലാന്‍ഡിലെ ആദ്യ യാക്കോബായ പള്ളിയായ ബര്‍മിങ്ങ്ഹാം സെന്റ ജോര്‍ജ് യാക്കോബായ പള്ളിയുടെ അല്‍മിയ സംഘടനയായ സണ്‍ഡേ സ്‌കൂളിന്റെയും പള്ളി ഭരണ സമിതിയുടെയും നേതൃത്വത്തില്‍ J S V B S നടത്തുന്നതിനുള്ള ക്രെമീകരണങ്ങള്‍ പൂര്‍ത്തി ആയതായി ഭാരവാഹികള്‍ അറിയിച്ചു. എല്ലാ മാതാ പിതാക്കളും കുട്ടികളെ പങ്കെടുപ്പിക്കണം എന്ന് വികാരി ഫാ .രാജു ചെറുവള്ളില്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കു പള്ളിയുടെ വെബ്
More »