നോര്‍ത്താംപ്ടണ്‍ സെന്റ് മേരീസ് പള്ളിയില്‍ വി. ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍
നോര്‍ത്താംപ്ടണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ നാളെയും മറ്റന്നാളും(വെള്ളി, ശനി) ആഘോഷിക്കും. ഇടവക സ്ഥാപനത്തിന്റെ പതിമൂന്നാം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കും. വി കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച സ്നേഹ വിരുന്ന്.
നാളെ വൈകിട്ട് ആറ് മണിക്ക് കൊടിയുയര്‍ത്തല്‍ ,6.15 ന് സന്ധ്യാ പ്രാര്‍ത്ഥന, ഏഴു
More »
വാല്‍താംസ്റ്റോയില്‍ ബുനാഴ്ച മരിയന്‍ ദിനശുശ്രൂഷയും ദനഹാതിരുനാളും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജനുവരി 8 ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും, ദനഹാതിരുനാളും, ജാനസ്‌നാനപുതുക്കലും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം
വൈകിട്ട് 6.30ന് ജപമാല , 7ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ
More »
ഫാ ജോസ് അഞ്ചാനിക്കു വിരാള്‍ സമൂഹം ഉജ്ജ്വലമായ യാത്രയപ്പ് നല്‍കി
കഴിഞ്ഞ ഒന്നരവര്‍ഷമായി സീറോ മലബാര്‍ സഭ സമൂഹത്തിന്റെ വൈദികനായി വിരാളില്‍ സേവനം അനുഷ്ഠിച്ചുവന്ന ഫാ ജോസ് അഞ്ചാനിക്കു ഇടവക സമൂഹം ഒന്നടങ്കം ഉജ്ജ്വലമായ യാത്രയപ്പ് നല്‍കി. കൂടാതെ 37 വര്‍ഷം പൂര്‍ത്തിയാക്കിയ അച്ചന്റെ വൈദിക ജീവിതത്തെയും വിശ്വാസികള്‍ നന്ദിയോടെ സ്മരിക്കുകയും ആദരിക്കുകയും ചെയ്തു. അച്ചന്‍ വിരാളില്‍ നിന്നും മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ ഇടവക വൈദികനായിട്ടാണ്
More »
പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 11ന്
ബര്‍മിങ്ഹാം. നവ സുവിശേഷവത്ക്കരണത്തിന് വിവിധ ഭാഷാ ദേശങ്ങളിലേക്ക് കടന്ന് കയറുകയെന്ന തീരുമാനവും , തന്നില്‍ അര്‍പ്പിതമായിരിക്കുന്ന ദൈവിക നിയോഗവും പ്രഘോഷിച്ചുകൊണ്ട് ഫാ. സോജി ഓലിക്കല്‍ ഇത്തവണ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നയിക്കും.
താന്‍ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാര്‍ത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്‌നേഹമെന്ന വാളാലും ദേശ ഭാഷാ
More »