വാല്‍തംസ്റ്റോയില്‍ പുതുവത്സരത്തിലെ ആദ്യ വെള്ളിയാഴ്ച വിശുദ്ധ കുര്‍ബ്ബാന
വാല്‍തംസ്‌റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ പുതുവത്സരത്തിലെ ആദ്യ വെള്ളിയാഴ്ച വിശൂദ്ധ കുര്‍ബ്ബാനയും തുടര്‍ന്നു , പരി.പരമ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം 7 മുതല്‍ 9 വരെയുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ.ജോസ് അന്ത്യാംകുളം MCBS നേതൃത്വം വഹിക്കും .
പള്ളിയുടെ വിലാസം :
Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU
More »
വാല്‍ത്താംസ്റ്റോയില്‍ പുതുവത്സരത്തിലെ ആദ്യത്തെ മരിയന്‍ ദിനശുശ്രൂഷ ബുധനാഴ്ച
വാല്‍ത്താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍ത്താംസ്സ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജനുവരി ഒന്നിനു ബുധനാഴ്ച പുതുവത്സരത്തിലെ ആദ്യത്തെ മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം
ആറു മണിക്ക് വിശുദ്ധ കുര്‍ബ്ബാന (ഇംഗ്ലീഷ്), തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന
More »
യുവജനവര്‍ഷത്തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ പ്രൗഢോജ്വല സമാപനം
ലിവര്‍പൂള്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവക, മിഷന്‍, വി. കുര്‍ബാന കേന്ദ്രങ്ങളില്‍നിന്ന് വന്നെത്തിയ അഞ്ഞൂറോളം യുവജനങ്ങളെ സാക്ഷിയാക്കി, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒരു വര്‍ഷം നീണ്ട യുവജനവര്‍ഷാചരണത്തിന് ഔദ്യോഗിക സമാപനം. ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സമാധാനരാഞ്ജി ദൈവാലയ ഹാളില്‍ നടന്ന സമ്മേളനം ആരംഭിച്ചത് കുമാരി ഫെമി സെബാസ്റ്റ്യന്‍ എസ്. എം.
More »
മലയാളി സമൂഹത്തിനു ക്രിസ്തുമസ് വിരുന്നൊരുക്കി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത
പ്രസ്റ്റണ്‍ : പ്രസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവരും ജോലിക്കായി ഈ അടുത്ത നാളുകളില്‍ യുകെയിലേക്കു വന്നവരുമായ നാനാജാതിമതസ്ഥരായ ഒറ്റയ്ക്ക് താമസിക്കുന്ന സഹോദരങ്ങള്‍ക്കുമായി ക്രിസ്തുമസ് ദിനത്തില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഊഷ്മളമായ സ്‌നേഹവിരുന്നൊരുക്കി. ലോകമെങ്ങുമുള്ള വിശ്വാസികള്‍ കുടുംബങ്ങളില്‍ ഒത്തുചേരുകയും
More »
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇടവകകളില്‍ തിരുപ്പിറവി ശുശ്രൂഷകള്‍
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ പിറവി തിരുനാള്‍ കര്‍മ്മങ്ങള്‍ ഇന്ന് വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുമെന്ന് കത്തീഡ്രല്‍ വികാരി റെവ. ഡോ . വര്‍ഗീസ് പുത്തന്‍പുരക്കല്‍ അറിയിച്ചു തിരു കര്‍മ്മങ്ങള്‍ക്കു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം
More »
ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നൈറ്റ് വിജില്‍ ഹെയര്‍ഫീല്‍ഡില്‍ ശനിയാഴ്ച
ഹെയര്‍ഫീല്‍ഡ് : ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ,ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, ലേഡി ക്വീന്‍ ഓഫ് ഹോളി റോസറി മിഷന്‍ ഡയറക്ടറും ആയ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നൈറ്റ് വിജില്‍ ഹെയര്‍ഫീല്‍ഡില്‍ ഡിസംബര്‍ 21 ശനിയാഴ്ച നടത്തപ്പെടുന്നു. ലേഡി ക്വീന്‍ ഓഫ് ഹോളി റോസറി മിഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ഈ ശനിയാഴ്ച
More »