മാര്‍പ്പാപ്പയുടെ അനുഗ്രഹവും കൊന്തയും നേടി സ്റ്റീവനേജിലെ മലയാളി കുടുംബം
സ്റ്റീവനേജ് : ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകത്തില്‍ ഏറ്റവും അധികം സ്നേഹവും സ്വാധീനവും ബഹുമാനവും ആര്‍ജ്ജിച്ചിട്ടുമുള്ള പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പയോടൊപ്പമുള്ള ഒരു നിമിഷം ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാവുമെന്ന് കരുതാനാവില്ല. അപ്പോള്‍ പോപ്പിന്റെ ബലിപീഠത്തിനേറ്റവും അടുത്തിരിക്കുവാനും പാപ്പയുടെ സ്നേഹവും വാത്സല്യവും സമ്മാനവും കൂടി നേടുവാന്‍
More »
ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ നാളെ
ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന അയ്യപ്പ പൂജ നാളെ (ശനിയാഴ്ച) മൂന്ന് മണി മുതല്‍ ബ്രിസ്റ്റോള്‍ ഹിന്ദു ക്ഷേത്രത്തില്‍ വെച്ച് നടത്തുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന വെങ്കിടേഷ് സ്വാമികളുടെ (ബ്രിസ്റ്റോള്‍) മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പൂജാ ചടങ്ങളുളിലേയ്ക്ക്
More »
കോട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന്
കോട്ടയം : കോട്ടയം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഇന്ന് (വ്യാഴം) സമാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കും. അതിരൂപതയിലെ വൈദികരും സമര്‍പ്പിത അല്മായ പ്രതിനിധികളും
More »
കെന്റില്‍ മൂന്ന് ദിവസത്തെ തപസ് ധ്യാനം
ഫാ ജോസഫ് കണ്ടത്തിപറമ്പില്‍ നയിക്കുന്ന മൂന്ന് ദിവസത്തെ തപസ് ധ്യാനം കെന്റില്‍ 29, 30 ഡിസംബര്‍ 1 എന്നീ തിയതികളില്‍ നടക്കും.
ബുക്കിംഗിനായി വിളിക്കുക
Prakash : +44 7999 052565
Rossamma : +44 7706 904157
Gracy : +44 7988 934625
Sheeba : +44 7956 938972 ,
വിലാസം
Kench Hill Centre , Appledore Road
Tenterden Kent
TN 30 7DG
More »
മാഞ്ചസ്റ്ററില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിനധ്യാനം ശനിയാഴ്ച
മാഞ്ചസ്റ്റര്‍ : പ്രശസ്ത വചന പ്രഘോഷകനും,ഫാമിലി കൗണ്‍സിലറും,സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ധ്യാനം ശനിയാഴ്ച മാഞ്ചെസ്റ്റെറില്‍ നടക്കും.നോര്‍ത്തെന്‍ണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ദിവ്യബലിയോടുകൂടിയാവും ധ്യാനം സമാപിക്കുക.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഫാമിലി
More »
വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്ദിനശുശ്രൂഷ
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
വൈകിട്ട് 6.30ന് ജപമാല , 7ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ
More »