വചനം ആഘോഷിച്ച് ജീവിച്ച് പങ്കുവെക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
ലിവര്‍പൂള്‍ : ദൈവവചനം ആഘോഷിക്കുകയും , ജീവിക്കുകയും , പങ്കുവെക്കുകയും ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്നു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ . യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കത്തോലിക്കാ കലാ മേളയായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവം ലിവര്‍പൂളില്‍ ഉത്ഘാടനം ചെയ്തു
More »
'ടോട്ടാ പുള്‍ക്രാ': രൂപതാ വനിതാ ഫോറം വാര്‍ഷിക സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ബെര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വിമെന്‍സ് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം 'ടോട്ടാ പുള്‍ക്രാ'യുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പരിപാടിയുടെ കോ ഓര്‍ഡിനേറ്ററും വികാരി ജനറാളുമായ ഫാ. ജിനോ അരീക്കാട്ട് MCBS ഉം രൂപത പ്രസിഡന്റ് ജോളി മാത്യുവും അറിയിച്ചു. ഡിസംബര്‍ 7 ന് ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് രൂപതാതലസംഗമം നടക്കുന്നത്. രാവിലെ
More »
യുവഹൃദയങ്ങളില്‍ ദൈവകരുണയുടെ വാതില്‍തുറന്ന് 'ഡോര്‍ ഓഫ് ഗ്രേയ്സ് ' 23 ന് സെഹിയോനില്‍
ബര്‍മിങ്ഹാം : വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാന്‍ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാര്‍ഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയില്‍ നയിക്കാന്‍ ,ഓരോ ഹൃദയങ്ങളിലും ആഴമാര്‍ന്ന ദൈവ കരുണയുടെ വാതില്‍ തുറക്കാന്‍ പ്രാപ്തമാക്കുന്ന 'ഡോര്‍ ഓഫ് ഗ്രേസ് ' അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സെഹിയോനില്‍ 23 ന് നടക്കും . രജിസ്‌ട്രേഷന്‍ , ഫുഡ് എന്നിവ
More »
'ഹോളി ഫാമിലി ക്നാനായ മിഷന്‍' എഡിന്‍ബറോയില്‍ നിലവില്‍വന്നു
സ്‌കോട്ട് ലാന്‍ഡ് : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ മൂന്നാമത്തെ ക്നാനായ മിഷന്‍ 'ഹോളി ഫാമിലി' എഡിന്‍ബറോയില്‍ പിറന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ടും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും എഡിന്‍ബറോ ആര്‍ച്ച്ബിഷപ് ലിയോ കുഷ്‌ലിയും ഒരുമിച്ചു തിരിതെളിച്ചു പുതിയ മിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികാരി
More »