ലണ്ടന്‍ മീലാദ് സമ്മേളനങ്ങള്‍ക്കു തുടക്കമായി
ലണ്ടന്‍ : മുഹമ്മദ് നബിയുടെ ജന്മം കൊണ്ടനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തില്‍ യുകെ മലയാളി മുസ്ലിങ്ങള്‍ നടത്തുന്ന ഒരു മാസക്കാലത്തെ മീലാദ് കാമ്പയിനുകളുടെ ഉല്‍ഘടനം ലണ്ടന്‍ വില്‍സ്‌ടെന്‍ ഗ്രീനില്‍ നവംബര്‍ 1 നു നടന്നു.
ഒരു പതിറ്റാണ്ടിലേറെയായി യുകെ മലയാളി മുസ്ലിങ്ങള്‍ക്കു ആത്മീയ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തു ദിശാ ബോധം നല്‍കിക്കൊണ്ടിരിക്കുന്ന അല്‍ ഇഹ്‌സാന്‍ ആണ്
More »
ആറാമത് ലണ്ടന്‍ ചെമ്പൈ സഗീതോത്സവത്തിനു ആശംസകളുമായി കലാസാംസ്‌കാരിക പ്രമുഖര്‍
ലണ്ടന്‍ : സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ലണ്ടന്‍ നഗരം ഒരുങ്ങി. ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം നൂറ്റി അന്‍പതോളം സംഗീതോപാസകര്‍
More »
ആരോഗ്യപരിചരണത്തിലെ ധാര്‍മ്മികത : ലെസ്റ്ററില്‍സെമിനാര്‍ നടന്നു
ലെസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ഡോക്ട്‌ടേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ ആരോഗ്യപരിചരണത്തിലെ ധാര്‍മ്മികതയേയും, സാന്മാര്‍ഗ്ഗികതയേയും കുറിച്ചുള്ള സെമിനാര്‍ നടത്തി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു.
മനുഷ്യശരീരത്തെ കേവലം ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍
More »
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഡോക്ടേഴ്സ് ഫോറം നാളെ
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഡോക്ടേഴ്സ് ഫോറത്തിന് തുടക്കമാകുന്നു. നാളെ ഒന്‍പത് മണിയോടെ റെജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫോറം പരിപാടികള്‍ക്ക് തുടക്കം കുറിക്കും. Moral and Ethical Issues in Healthcare എന്ന വിഷയത്തില്‍ DR DAVE CRICK പ്രബന്ധം അവതരിപ്പിക്കും.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ
More »