ആവലാതിയàµà´‚ പരിà´à´µà´µàµà´®à´¾à´¯à´¿ ചെനàµà´¨ ചെനàµà´¨à´¿à´¤àµà´¤à´²à´¯àµ† മെരàµà´•àµà´•à´¿ രാഹàµà´²àµâ€
ന്യൂഡല്‍ഹി : പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ കസേരയില്ലാതായി വികാരാധീനനായി പതം പറഞ്ഞു നടന്ന രമേശ് ചെന്നിത്തലയെ ഒടുവില്‍ രാഹുല്‍ ഗാന്ധി മുന്‍കൈയെടുത്തു സമാധാനിപ്പിച്ചു. തന്നെ കാലുവാരിയെന്നും വഞ്ചിച്ചെന്നും പരിതപിച്ച ചെന്നിത്തലയെ രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
രാഹുലിന്റെ മുന്നില്‍ തന്റെ ആവലാതികളുടെയും പരിഭവത്തിന്റെയും കെട്ടഴിച്ച ചെന്നിത്തലയെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നിത്തലയ്ക്ക് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതല നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലക്കു ഇനി കാര്യമായ റോളൊന്നുമില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാതെ ചെന്നിത്തലക്കു വേറെ നിവൃത്തിയില്ല.
അരമണിക്കൂര്‍
More »
കോണàµâ€à´—àµà´°à´¸à´¿à´¨àµà´±àµ† à´•à´Ÿà´¿à´žàµà´žà´¾à´£àµâ€ à´¸àµà´§à´¾à´•à´°à´¨àµâ€ à´à´±àµà´±àµ†à´Ÿàµà´¤àµà´¤àµ
തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ കുമ്പക്കുടി സുധാകരന്‍ ഏറ്റെടുത്തു. സ്ഥാനമാനങ്ങള്‍ ഇനി പ്രവര്‍ത്തന മികവിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കുമെന്നു സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി - ചെന്നിത്തല അപ്രമാദിത്യം അവസാനിച്ച ദിവസം കൂടിയായിരുന്നു ഇന്ന്. ഗ്രൂപ്പ് നോക്കി വീതം വയ്ക്കുന്ന പരിപാടി ഇനി നടക്കില്ലെന്നു വ്യക്തമാക്കിയ സുധാകരന്‍ ജംബോ പട്ടികയില്ലാതെ 51 അംഗ പ്രവര്‍ത്തന സമിതിയാവും രൂപീകരിക്കുക.
എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സുധാകരന്‍ പറഞ്ഞു. മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ഏകമനസോടെ ഒപ്പം നിന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ കോണ്‍ഗ്രസിന് അധികം സമയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ അധ്യക്ഷനായി ചുമതലയേറ്റ ശേഷം, കെപിസിസി ആസ്ഥാനത്തു നടന്ന സമ്മേളനത്തില്‍
More »
തിരിചàµà´šàµ പോകേണàµà´Ÿ ദിനം കോടതി ഇടപെടàµà´Ÿàµ à´ªàµà´°à´µà´¾à´¸à´¿ മലയാളിയàµà´•àµà´•ൠതാലികെടàµà´Ÿàµ
അനിശ്ചിതമായി നീളുന്ന കോവിഡും ലോക്ഡൗണും മൂലം വിവാഹം ഒരു വര്‍ഷത്തോളം നീട്ടിവെയ്ക്കേണ്ടി വന്ന പ്രവാസി മലയാളി യുവാവിനും യുവതിയ്ക്കും കോടതി ഇടപെട്ട് ആഗ്രഹ സാഫല്യം . തൃശൂര്‍ സ്വദേശിനി ബെഫി ജീസണിന്റെയും അമേരിക്കയില്‍ പൗരത്വമുള്ള പൂഞ്ഞാര്‍ സ്വദേശി ഡെന്നിസ് ജോസഫ് തോമസിന്റെയും വിവാഹമാണ് വെള്ളിയാഴ്ച നടന്നത്. അന്ന് വൈകുന്നേരം തന്നെ വരന്‍ അമേരിക്കയിലേക്ക് പറന്നു. ഡെന്നിസിന്റെ അവധി തീരുന്ന അവസാന ദിവസം കൂടിയായിരുന്നു ഇന്നലെ. രേഖകള്‍ എല്ലാം ശരിയായി കഴിഞ്ഞാല്‍ വൈകാതെ ബെഫിയും അമേരിക്കയിലേക്ക് പോകും.
കഴിഞ്ഞ വര്‍ഷം മേയ് 17നു നടത്താനിരുന്ന വിവാഹം കോവിഡ് ലോക്ഡൗണ്‍ മൂലം മുടങ്ങി. അവധി ലഭിച്ചതനുസരിച്ച് ഈ വര്‍ഷം മേയ് 15ലേക്കു മാറ്റി. ഇതനുസരിച്ചു എല്ലാ ഒരുക്കങ്ങളുടെ നാട്ടിലെത്തിയപ്പോഴേക്കും സംസ്ഥാനത്തിന്റെ ലോക്ഡൗണ്‍ ആയി.
30 ദിവസത്തെ നോട്ടീസ് കാലാവധി പാലിക്കാന്‍ സാധിക്കാത്തതിനാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം
More »