Don't Miss

ചെളിയില്‍ കിടന്നുരുണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെയും വധുവിന്റെയും ഫോട്ടോഷൂട്ട്
കല്യാണ ഫോട്ടോഷൂട്ട് എങ്ങനയൊക്കെ വൈറലാക്കാമെന്നാണ് ഇപ്പോഴത്തെ പരീക്ഷണം. ഇതിനായി എന്ത് സാഹസത്തിനും വരനും വധുവും ഫോട്ടോഗ്രാഫര്‍മാരും റെഡിയാണ്. മൂങ്ങ കിടക്കുന്നതു പോലെ മരത്തിനു മുകളില്‍ തലകീഴായി കിടന്നു കൊണ്ട് മലയാളി ഫോട്ടോഗ്രാഫര്‍ എടുത്ത കല്യാണ ചിത്രം അന്താരാഷ്‌ട്ര തലത്തില്‍വരെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ടല്‍

More »

ജഗതിക്കൊപ്പമുള്ള കുടുംബചിത്രം; വികാരനിര്‍ഭരമായി ശ്രീലക്ഷ്മിയുടെ വിവാഹ വേദി
നടന്‍ ജഗതി ശ്രീകുമാറിന്റെയും കലയുടെയും മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം ഞായറാഴ്ചയാണ് ദിവസം കൊച്ചിയില്‍ നടന്നത്. എല്ലാം നോക്കി നടത്തേണ്ട ജഗതിയുടെ അസാന്നിധ്യം കുടുംബത്തിന് ഏറെ സങ്കടകരമായിരുന്നു. എന്നാല്‍ ചടങ്ങിന് ജഗതിയുടെ സാന്നിധ്യവും അനുഗ്രഹവും നല്‍കിയ കലയുടെ സമ്മാനം വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്ക്‌ കാരണമായി. വിവാഹസമ്മാനമായി ജഗതി

More »

ഒരു നേരത്തെ വാര്‍ത്തക്കുവേണ്ടി നാട് നശിപ്പിക്കാന്‍ നോക്കുന്നവര്‍ - മാധ്യമങ്ങളുടെ ശബരിമല റിപ്പോര്‍ട്ടിങ്ങിനെതിരെ പ്രതിഭ എംഎല്‍എ
കോഴിക്കോട് : ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതല്ല നവോത്ഥാനമെന്ന് സിപിഎം കാരിയായ കായംകുളം എം.എല്‍.എ പ്രതിഭ. ശബരിമല വിഷയത്തിലെ പുനഃപരിശോധനാ ഹര്‍ജികളിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 'കുറച്ച് കൂടെ ക്ഷമിച്ചുകൂടെ മാധ്യമങ്ങളെ..' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് നിലപാട് വ്യക്തമാക്കി എം.എല്‍.എ രംഗത്തെത്തിയിരിക്കുന്നത്. നവോത്ഥാനം എന്നാല്‍ സ്ത്രീകളെ

More »

കൊല്ലത്ത് രണ്ട് വയസുകാരിക്ക് പീഡനം : സഹോദരന്‍ അറസ്റ്റില്‍
കൊല്ലം : കൊല്ലത്ത് രണ്ട് വയസുകാരിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. പോസ്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ദ ചികിത്സക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ എത്തിയ ഹരിത സേനാ അംഗങ്ങളാണ് സംഭവം ആദ്യം അറിയുന്നത്. മാലിന്യം ശേഖരിക്കാന്‍ വീട്ടില്‍ എത്തിയവര്‍ കുട്ടിയുടെ

More »

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശത്തിന്റെ പരിധിയില്‍
ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിലെന്ന് വിധി. ചീഫ് ജസ്റ്റിസ് പൊതുസ്ഥാപനമാണെന്നും സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. സുതാര്യത ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെ ദുര്‍ബലമാക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ്

More »

ഹൃത്വിക് റോഷനോട് ആരാധന; ഭാര്യയെ കൊന്ന് പ്രവാസി ജീവനൊടുക്കി
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ക്വീന്‍സില്‍ ഇന്ത്യന്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണെ. ഈ ആരാധനയിലെ അസൂയ കാരണമാണ് ദിനേശ്വര്‍ ഡോണെയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ദ

More »

തമിഴ്‌നാട്ടിലെ രാത്രി യാത്ര സൂക്ഷിക്കുക; വേളാങ്കണ്ണി യാത്രയിലെ അനുഭവം വെളിപ്പെടുത്തി യുവതി
തമിഴ്‌നാട്ടിലൂടെ സ്വകാര്യ കാറിലും മറ്റും രാത്രിയാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആനി ജോണ്‍സണ്‍ എന്ന യുവതിയുടെ കുറിപ്പ്. ഇന്ത്യുടെ പല ഭാഗങ്ങളിലൂടെയും വാഹനം സ്വയം ഓടിച്ച് യാത്ര ചെയ്തിട്ടുള്ള തനിക്ക് വേളാങ്കണ്ണി യാത്രയിലുണ്ടായ അനുഭവമാണ് ആനി പങ്കുവയ്ക്കുന്നത്. രാത്രി പത്തരയ്ക്ക് തഞ്ചാവൂരിലെത്തിയ യുവതി പിന്നീടുള്ള 90 കിലോമീറ്ററുകള്‍ താണ്ടാനായി നേരിടേണ്ടി

More »

നവജാതശിശുവിന്റെ ജഡം സംസ്‌കരിക്കാന്‍ നഗരസഭ സ്ഥലം അനുവദിച്ചില്ല; ഒടുവില്‍ കുഴിയെടുത്തത് പൊലീസ്
കോട്ടയം : ഏറ്റുമാനൂരില്‍ നവജാതശിശുവിന്റെ ശവസംസ്‌കാരത്തിനു നഗരസഭ സ്ഥലം വിട്ടുനല്‍കിയില്ലെന്ന് ആരോപണം. നഗരസഭയുടെ നിസ്സഹകരണം മൂലം പൊലീസ് ഇടപെട്ടാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. 36 മണിക്കൂര്‍ വൈകിയാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. പൊലീസ് ഇടപെട്ടപ്പോള്‍ സ്ഥലം നല്‍കാന്‍ സമ്മതിച്ചുവെങ്കിലും സംസ്‌കാരത്തിന് ജീവനക്കാരെ വിട്ടു നല്‍കാന്‍ നഗരസഭ തയ്യാറായില്ല.

More »

ശിവസേനയുടെ സ്വപ്‍നം പൊലിഞ്ഞു- കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം പ്രതിപക്ഷത്തിരിക്കും
മുംബൈ : ശിവസേനയുമായുള്ള ബന്ധം വേണ്ടെന്നു എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം. അതിനാല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കില്ലെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കി . ശിവസേന എം.പി സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നയം വ്യക്തമാക്കി ശരദ് പവാര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം പ്രതിപക്ഷത്തുതന്നെ ഇരിക്കുമെന്ന് ശരദ് പവാര്‍ വാര്‍ത്താ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions