Don't Miss

മന്ത്രിസ്ഥാനം നേടാന്‍ ഹീനമായ മാര്‍ഗങ്ങള്‍ ; മന്ത്രി കൃഷ്ണന്‍കുട്ടിക്ക് എതിരെ മാത്യു ടി. തോമസ്
ജനതാദള്‍ (എസ്) സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡക്ക് മുന്‍ മന്ത്രിയും എം.എല്‍.എയുമായ മാത്യു ടി. തോമസിന്റെ കത്ത്. മന്ത്രി കെ കൃഷ്ണന്‍ കുട്ടി പാര്‍ട്ടിയിലെ സൗഹൃദാന്തരീക്ഷം നശിപ്പിക്കുന്നു ഹീനമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ ശ്രമം നടത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് കത്തിന്റെ

More »

പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന് യൂസഫലി
പണം കൊണ്ട് മാത്രം സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് നമ്മള്‍ മറക്കരുതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. ലോകം പിടിച്ചെടുക്കാന്‍ വെമ്പല്‍ കൊണ്ട മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യം നമുക്ക് നല്‍കുന്ന ഒരു വലിയ സന്ദേശമുണ്ട്. ദൈവം നിശ്ചയിച്ചാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഒരാള്‍ക്കും സാധ്യമല്ലെന്ന് ലോകത്തിന് കാണിച്ചു

More »

ബൈക്കില്‍ പായുന്ന എട്ടുവയസുകാരനെ 'പൊക്കി' സോഷ്യല്‍ മീഡിയ; പിതാവിനെക്കാത്ത്‌ പിഴയും ജയിലും
കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയാണ് പുതുക്കിയ നിയമപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കനത്ത പിഴയും തടവുശിക്ഷ ഉള്‍പ്പെടെയാണ് അവ. എന്നിട്ടും കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ പണി വാങ്ങിയിരിക്കുകയാണ് ഒരു രക്ഷകര്‍ത്താവ്. 'ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഷാനു എന്ന എട്ടുവയസ്സുകാരന്‍ അച്ഛന്റെ

More »

വോട്ടെണ്ണെുന്നതിന് മുന്‍പേ ജോസ് ടോമിനെ എം.എല്‍.എയാക്കി ഫ്‌ളക്‌സും നോട്ടീസും; വിജയാഹ്ലാദത്തിന് ലഡുവും പടക്കവും
കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയം കേരളാ കോണ്‍സ്രിന്റെ മുഖത്തേറ്റ അടിയായി. പാലാ ആരൊക്കെ ശ്രമിച്ചാലും കൈവിട്ടുപോകില്ലെന്ന അമിത ആത്മവിശ്വാസം തന്നെയാണ് പരാജയത്തിന് അപ്പുറത്തേയ്ക്കുള്ള നാണക്കേടിന് കാരണമായിരിക്കുന്നത്. ജോസ് ടോം പുലിക്കുന്നേല്‍ പരാജയപ്പെടുമെന്ന് സ്വപ്നത്തില്‍ പോലും കാണാതിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് ടോം പുലിക്കുന്നേലിന് വിജയാശംസകള്‍

More »

ഗവര്‍ണര്‍ , മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍... രാജ്യത്തെ ഞെട്ടിച്ചു ഹണിട്രാപ്പ് കഥ
രാജ്യത്തെ പിടികുലുക്കാന്‍ പോന്ന ഏറ്റവും വലിയ ലൈംഗിക വിവാദത്തിനു നടുവില്‍ മധ്യപ്രദേശ്. ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്തെ ഗവര്‍ണര്‍ മുതല്‍ മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ , എംഎല്‍എ മാര്‍, ഭരണ- പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും, വ്യവസായികള്‍... പട്ടിക നീളുകയാണ്. വീഡിയോകള്‍, അശ്ലീല സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍, പ്രമുഖരുടെ നഗ്ന

More »

പ്രവാസികള്‍ അവധിയ്ക്ക് നാട്ടിലെത്തിയാലുടന്‍ ഇനി ആധാര്‍
ന്യൂഡല്‍ഹി : അവധിക്കു നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഉടനടി ആധാറിന് അപേക്ഷിക്കാം. നേരത്തേ നാട്ടിലെത്തി 182 ദിവസം കഴിഞ്ഞശേഷം മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇനി മുതല്‍ വന്നിറങ്ങിയ ഉടനെയോ, മുന്‍കൂട്ടി സമയമെടുത്തോ അപേക്ഷിക്കാമെന്ന് തിങ്കളാഴ്ച യു.ഐ.ഡി.എ. അറിയിച്ചു. മേല്‍വിലാസം, ജനനത്തിയതി എന്നിവ തെളിയിക്കാന്‍ തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട്

More »

നഗ്നദൃശ്യം പകര്‍ത്തി പ്രവാസിയില്‍നിന്ന് അരക്കോടി തട്ടാന്‍ ശ്രമിച്ച യുവതിയടക്കം പിടിയില്‍
കൊച്ചി : പ്രവാസി വ്യവസായിയെ യുവതിക്കൊപ്പം നിറുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ളാക്ക്മെയില്‍ ചെയ്ത് അരക്കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍ . കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളോര വെള്ളക്കടവ് മുണ്ടയോട്ട് സവാദ് (25),എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വര്‍ഗീസ് (26), കണ്ണൂര്‍ സ്വദേശികളായ തളിപ്പറമ്പ് പരിയാരം മെഡിക്കല്‍ കോളേജിന് സമീപം

More »

ലൈംഗിക ചൂഷണം തടയാന്‍ പുരോഹിത റോബോട്ടുകള്‍ : നിര്‍ദ്ദേശവുമായി കന്യാസ്ത്രീ
കത്തോലിക്ക സഭയ്ക്ക് അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടുകളെ പുരോഹിതരായി നിയമിക്കാമെന്ന് അഭിപ്രായപ്പെട്ട് മുതിര്‍ന്ന കന്യാസ്ത്രീ. കത്തോലിക്കാ കന്യാസ്ത്രീയും ദൈവശാസ്ത്രജ്ഞയുമായ ഫ്രാന്‍സിസ്‌കന്‍ സഭാംഗം ഡോ ഇലിയ ഡെലിയോ ആണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. മനുഷ്യര്‍ക്ക് പകരമായി റോബോട്ടുകള്‍ പുരോഹിതവൃത്തി കൈകാര്യം ചെയ്യുന്ന തരത്തില്‍

More »

മലയാളി വേറെ ലെവല്‍ ... യുഎഇയില്‍ ആദ്യ ഐഫോണ്‍ 11 പ്രോ സ്വന്തമാക്കിയത് മലയാളി യുവാവ്
ആപ്പിള്‍ കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ ഐഫോണ്‍ പ്രോ മാക്‌സ് യു.എ.ഇയില്‍ സ്വന്തമാക്കുന്ന ആദ്യവ്യക്തിയായ സുലൈമാനാണ് സോഷ്യല്‍മീഡിയയിലെ താരം. തലേന്നു മുതല്‍ കാത്തുനിന്ന് ഐഫോണ്‍ പ്രേമികളായ നിരവധി പേരെ പിന്നിലാക്കിയാണ് സുലൈമാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 10നാണ് അമേരിക്കയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വച്ച് ഐഫോണ്‍ 11 പ്രോ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions