അസോസിയേഷന്‍

'അരങ്ങേറ്റം 2022' ഒക്ടോബര്‍ 22ന് നോര്‍ത്താപ്ടണില്‍

ലണ്ടന്‍ : പുതുതലമുറയുടെ നൃത്തവാസനെയെ പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച 'നടനം സ്‌കൂള്‍ ഓഫ് ഡാന്‍സ് നോര്‍ത്താ0പ്ടന്‍ ' ഈ വര്‍ഷവും അരങ്ങേറ്റം സംഘടിപ്പിച്ചിരിക്കുന്നു. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം നല്‍കികൊണ്ടുള്ള ഈ വേദിയില്‍ യുകെയിലെ കഴിവുറ്റ ഗായകരും പങ്കെടുക്കുന്നതായിരിക്കുമെന്ന് നൃത്താ ധ്യാപിക ജിഷ സത്യനാരായണന്‍ അറിയിച്ചു.

ആന്‍ജലിന്‍ സെബി, അലീന ജിജി, എവിലിന്‍ ബിജോയ്, അഞ്ജന സുരേഷ്, അഡോണ ചെറിയാന്‍, കേസിയ ജിന്‍സണ്‍, ആന്‍ജല ഇല്ലുകുടിയില്‍ എന്നീ ഏഴ് വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം അരങ്ങേറ്റം കുറിക്കുന്നവര്‍. ഇവര്‍ക്ക് പ്രോത്സാഹനവും, ഊര്‍ജവും നല്‍കാന്‍ മറ്റ് കലാകാരികളും രക്ഷാകര്‍ത്താക്കളും നിറഞ്ഞ മനസ്സോടെ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.


കളര്‍ മീഡിയ യുകെയുടെ രംഗപടവും, ബീറ്റ്‌സ് യുകെയുടെ ശബ്ദവും, വെളിച്ചവും 'അരങ്ങേറ്റം 2022' ന്റെ വേദിയെ അവിസ്മരണിയമാക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

Time and Venue

22 October 2022, 2pm 8pm.

Wooladle center for learning,

Wooldale road,

Northampton,

NN4 6TP.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions