ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സ് 'യോഗ' സെമിനാര്‍ ഓഗസ്റ്റ് 28ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, സൂം പ്ലാറ്റുഫോമില്‍ നടക്കും. ഡോ : സന്ധ്യ കെ രാമകൃഷ്ണന്‍ നയിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാവരെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
ഡോ :സന്ധ്യ കെ രാമകൃഷ്ണന്‍ ഇക്കണോമിക്സ് ഡോക്ടറേറ്റും, ഇരുപത് വര്‍ഷത്തിലേറെയായി യോഗ മെഡിറ്റേഷന്‍ ട്രെയിനര്‍ ആയും പ്രാക്ടീസ് ചെയ്യുന്നു. എച്ച്. എച്ച് ശ്രീ മാതാജി നിര്‍മല ദേവിയുടെ യോഗ പ്രാക്ടീസ് അനുകരിക്കുന്നു.
'യോഗ' മെഡിറ്റേഷനിലൂടെ കോവി ഡാനന്തര ശാരിരികവും, മാനസികവും ആയ അസ്വസ്ഥതകളെ എങ്ങനെ തരണം എന്നതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ്.
ഞായറാഴ്ച 5 pm -6.30 pm.
ഇന്ത്യന്‍ സമയം 9.30 pm-11 pm.
Meeting ID 91795945063
Passcode 662854.