റേഡിയോ ലൈം യുകെ മലയാളികള്‍ക്കായി മനോഹരമായ ഒരു കല സായാഹ്നം ഒരുക്കുന്നു .ചിരിമേളങ്ങള്‍ കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളെ രസിപ്പിക്കുന്ന ചിരിയുടെ രാജകുമാരനും സംവിധായകനും നടനുമായ സ്റ്റാന്‍ഡ് അപ് കോമേഡിയനുമായ രമേഷ് പിഷാരടി നയിക്കുന്ന കലാസന്ധ്യയില്‍ നിഷ്കളങ്കമായ ജീവിത ശൈലികള്‍ കൊണ്ടും മണ്ണിന്റെ മണമുള്ള സംഗീത ആലാപന ശൈലികൊണ്ട് ഇന്ത്യന്‍ ജനതയുടെ മനം കവര്‍ന്നു കൊണ്ട് ദേശീയ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന നഞ്ചിയമ്മയും വാതിക്കല്‍ വെള്ളരിപ്രാവായി മലയാളികളുടെ മനസിലേക്ക് പറന്നിറങ്ങിയ നിത്യാ മാമ്മനും സംഘവും കൂടി ചേരുമ്പോള്‍ പകരം വെക്കാന്‍ കഴിയാത്ത ഒരു കലാ സന്ധ്യയായി ലൈം ലൈറ്റ് 2022 യുകെ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഈ കലാമേളയെ അനശ്വരമാക്കാന്‍ യുവജനങ്ങളെ ത്രസിപ്പിക്കുന്ന ലൈവ് ജാമിങ്ങും ഉണ്ടായിരിക്കുന്നതാണ് .
Daily Delight Lime Light 2022 ഒക്ടോബര് 7 ,8 ,9 തീയതികളില്‍ നടത്തപെടുന്ന കലാസന്ധ്യക്കായി ലിവര്‍പൂളും ബ്രിസ്റ്റളും ലണ്ടനും ഒരുങ്ങി കഴിഞ്ഞു.
വേദികള്‍
ലിവര്‍പൂള്‍ :
Longview Dr.
Liverpool L36 6EG
ബ്രിസ്റ്റോള്‍
Romney Ave
Bristol BS7 9BY
ലണ്ടന്‍
Camberwell Road
London SE5 0DP
ബ്രിസ്റ്റോള്‍ ഷോ ടിക്കറ്
James Thomas (Anu) 07947580689 & Global Food Mart.