ബിസിനസ്‌

സ്ത്രീ സാന്ത്വനം പദ്ധതിക്ക് ഡോ.ബോബി ചെമ്മണൂര്‍ തുടക്കം കുറിച്ചു
പാലക്കാട് ചക്കാന്തറ സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീ സാന്ത്വനം പദ്ധതിക്ക് തുടക്കമായി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പാലക്കാട് ടൗണ്‍ ഹാളില് നടന്ന ചടങ്ങില്‍ സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്

More »

മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്ഘാടനം ഡോ. ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു
എംഎസ്എസ് തൃശ്ശൂര്‍ ജില്ലാ കമ്മറ്റി സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്ഘാടനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജോതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ സഹകരണ, ടൂറിസം - ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെവി അബ്ദുള്‍ഖാദര്‍

More »

ബ്രക്സിറ്റ് ഡീല്‍ അംഗീകരിച്ചാല്‍ പൗണ്ടിന് ഇനി നല്ല കാലമെന്ന് ഐഎംഎഫ്
ബ്രക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ബ്രിട്ടനും തമ്മില്‍ കരാറിലെത്തിയതിനെ സ്വാഗതം ചെയ്ത് ഐഎംഎഫ്. ബോറിസ് ജോണ്‍സണ്‍ ബ്രസല്‍സുമായി ബ്രക്സിറ്റ് ഉടമ്പടിയിലെത്തിയെന്ന് കേട്ടപ്പോള്‍ താന്‍ 'പൗണ്ട് പോലെ ചാടി' എന്നാണ് ഐ‌എം‌എഫ് ബോസ് ക്രിസ്റ്റലീന ജോര്‍ജിവ പ്രതികരിച്ചത്. ക്രിസ്റ്റിന്‍ ലഗാര്‍ഡിന് ശേഷം വന്ന ബള്‍ഗേറിയന്‍ സാമ്പത്തിക വിദഗ്ധയായ ക്രിസ്റ്റലീന

More »

ബ്രക്സിറ്റ് ചര്‍ച്ചകള്‍ ആശാവഹം; പൗണ്ട് കുതിച്ചു കയറുന്നു, രൂപയ്‌ക്കെതിരെ 91 പിന്നിട്ടു
ബ്രക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ബ്രിട്ടനും തമ്മില്‍ ഒരു ഡീലിലെത്താനുള്ള സാധ്യത അടുത്തെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവരവേ പൗണ്ടിന് കുതിച്ചു കയറ്റം. എല്ലാ പ്രധാന കറന്‍സികള്‍ക്കുമെതിരെ സമീപകാലത്തെ ഏറ്റവും മികച്ച നിലയിലാണ് പൗണ്ട്. രൂപയ്‌ക്കെതിരെ 91 പിന്നിട്ടു. 91.18 ആണ് ഇന്നത്തെ നില. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നു പോയിന്റിന്റെ വര്‍ധനയാണ്

More »

ഡോ ബോബി ചെമ്മണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
ലോകസമാധാനത്തിനായി ആയിരം വേള്‍ഡ് പീസ് അംബാസിഡര്‍മാരെ വാര്‍ത്തെടുത്തതിന് 812 കി. മീ . റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ ബോബി ചെമ്മണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. തിരഞ്ഞെടുക്കപ്പെട്ട പീസ് അംബാസിഡര്‍മാര്‍ ചേര്‍ന്ന് സമാധാന ചിഹ്നത്തിന്റെ ഏറ്റവും വലിയ മനുഷ്യരൂപം സൃഷ്ടിച്ചു. രാഷ്ട്ര പിതാവും സമാധാനത്തിന്റെ സന്ദേശ

More »

ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസിഡര്‍ മിഷനുമായി ഡോ. ബോബി ചെമ്മണൂര്‍
ലോകസമാധാനദിനത്തോട് അനുബന്ധിച്ച് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മനുഷ്യസ്‌നേഹിയും യൂണിവേഴ്‌സല്‍ പീസ് ഫെഡറേഷന്റെ വേള്‍ഡ് പീസ് അംബാസിഡര്‍ അവാര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ 1000 ല്‍ പരം വേള്‍ഡ് പീസ് അംബാസിഡര്‍മാരെ വാര്‍ത്തെടുക്കാം എന്ന മഹത്തരമായ കര്‍മ്മത്തിന് തുടക്കം കുറിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വേള്‍ഡ് പീസ് അംബാസിഡര്‍മാര്‍ വഴി

More »

ബ്രക്സിറ്റ് അനിശ്ചിതത്വം: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കേണ്ടിവരുമെന്ന് വെളിപ്പെടുത്തല്‍
ബ്രക്സിറ്റ് അനിശ്ചിതത്വം നിലനില്‍ക്കുകയാണെങ്കില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കേണ്ടിവരുമെന്ന് വെളിപ്പെടുത്തല്‍ .കരാര്‍ ഇല്ലാത്ത ബ്രക്‌സിറ്റ് യുകെ ഒഴിവാക്കുകയാണെങ്കിലും, നിരക്ക് വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്ന് നയരൂപീകരണക്കാരില്‍ ഒരാളായ മൈക്കല്‍ സോണ്ടേഴ്‌സ് പറഞ്ഞു. നോ-ഡീല്‍ ബ്രക്‌സിറ്റ് ഉണ്ടായാല്‍, വളര്‍ച്ചയുടെ നാശനഷ്ടവും പൗണ്ടിന്റെ വീഴ്ച യില്‍

More »

എംഎസ്എസ് തൃശൂര്‍ ജില്ലാ കമ്മറ്റി സ്ത്രീ ശാക്തീകരണ സ്വയം തൊഴില്‍ പദ്ധതിയുടെ ഉത്ഘാടനം ഡോ ചെമ്മണൂര്‍ നിര്‍വഹിച്ചു
എംഎസ്എസ് തൃശൂര്‍ ജില്ലാ കമ്മറ്റി നടത്തുന്ന സ്ത്രീ ശാക്തീകരണ സ്വയം തൊഴില്‍ പദ്ധതിയുടെ ഉത്ഘാടനം ഡോ ചെമ്മണൂര്‍ നിര്‍വഹിച്ചു

More »

ബ്രക്സിറ്റില്‍ യൂണിയന്‍ മെരുങ്ങുമോ? യൂറോക്കെതിരെ പൗണ്ടിന്റെ കുതിപ്പ്
ബ്രക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ക്ലോഡ് ജുങ്കറിന്റെ അഭിപ്രായത്തിന്റെ പുറത്തു ഒറ്റരാത്രികൊണ്ട് പൗണ്ട് ഡോളറിനും യൂറോയ്ക്കും എതിരെ കുതിച്ചു. യൂറോക്കെതിരെ നാലുമാസത്തെ മികച്ച നിലയായ 1.13 ല്‍ എത്തി. ഡോളറിനെതിരെ 1.24 ഉം . ഡീല്‍ ഉണ്ടാകാനിടയുണ്ട് എന്ന നിലയ്ക്കുള്ള ജുങ്കറില്‍ നിന്നുള്ള ശുഭാപ്തിവിശ്വാസം ആണ് കറന്‍സി വിപണിയില്‍ പൗണ്ടിന്റെ നില

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions