അജ്ഞാത കേന്ദ്രത്തില്‍ ആര്‍ബിഐ അസാധു നോട്ടുകള്‍ എണ്ണിക്കൊണ്ടേയിരിക്കുന്നു
ന്യൂഡല്‍ഹി : 2016 നവംബറിലെ പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 15 മാസം പിന്നിട്ടിട്ടും തിരികെയെത്തിയ നോട്ടുകള്‍ കൃത്യമായി എണ്ണി തിട്ടപ്പെട്ടുത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജനോട്ട് കണ്ടെത്തുന്നതിനുമാണ് എണ്ണല്‍
More »
ബോബി ചെമ്മണൂര്‍ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി
ബോബി ചെമ്മണൂര്‍ ജയില്‍ വാസം അനുഷ്ടിച്ചു ജയില്‍ ടൂറിസത്തിന്റെ ഭാഗമായി. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ജയിലില്‍ കിടക്കുക എന്ന തന്റെ ആശയവും ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായി ഡോ. ബോബി ചെമ്മണൂര്‍ പങ്കുവച്ചിരുന്നെങ്കിലും കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ ജയില്‍ വാസം സാധ്യമാകൂ എന്നാണ് അദ്ദേഹത്തോട് ജയിലധികാരികള്‍ അറിയിച്ചത്.
എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ
More »
ഇന്ത്യക്കാര്‍ വാങ്ങി കൂട്ടിയത് 191,320 കോടിയുടെ സ്വര്‍ണ്ണം, മുന്നില്‍ മലയാളി
മലയാളികളുടെ സ്വര്‍ണ്ണ ഭ്രമം മറ്റുള്ളവരിലേക്കും വ്യാപിച്ചപ്പോള്‍ പോയവര്‍ഷവും സ്വര്‍ണ്ണ വില്‍പ്പന കുത്തനെ കൂടി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ മൊത്തം മൂല്യം 191,320 കോടി രൂപയാണ്. 2016 ലെ 179,940 കോടി രൂപയെക്കാള്‍ 9 ശതമാനം അധികം.
മൊത്തം വിലപനയില്‍ 562.7 ടണ്ണും ആഭരണങ്ങളാണ്. നിക്ഷേപം എന്ന രീതിയില്‍ വില്പന
More »
ഒന്നര വര്‍ഷത്തിനുശേഷം പൗണ്ട് 90 രൂപ പിന്നിട്ടു; ആശ്വാസത്തോടെ മലയാളികള്‍
ലണ്ടന്‍ : ഒന്നരവര്‍ഷം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കു ഒടുവില്‍ രൂപക്കെതിരെ 90 പിന്നിട്ടു പൗണ്ട് മൂല്യം കുതിക്കുന്നു. വെള്ളിയാഴ്ച 90.52 വരെയായി മൂല്യം. ബ്രക്‌സിറ്റ് ചര്‍ച്ച ഒരു വശത്തു നടക്കവെയാണ് പൗണ്ടിന് നേട്ടമുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലേക്കെന്ന പ്രവചനവും പൗണ്ടിന്റെ മൂല്യം കൂട്ടി. നീണ്ട പതിനെട്ടുമാസത്തെ
More »
തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവുമായി ഡോ ബോബി ചെമ്മണൂര്‍
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ റണ്‍ യൂനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂര്‍ ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തൊഴിലാളികള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ചു.
ഗാര്‍ഡനിലെ തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവും ധനസഹായവും നല്‍കിക്കൊണ്ട് അവരോടൊത്താണ് ഡോ. ബോബി ചെമ്മണൂര്‍ ഈ പുതുവര്‍ഷത്തെ വരവേറ്റത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ
More »
ഇന്നോവയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ മിത്സുബിഷി എക്‌സ്പാന്‍ഡര്‍ വരുന്നു
എംപിവി മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ എക്‌സ്പാന്‍ഡര്‍ എംവിയുടെ പുതിയ മോഡല്‍ മിത്സുബിഷി എക്‌സ്പാന്‍ഡര്‍ എത്തുന്നു.
കഴിഞ്ഞമാസം നടന്ന ഇന്‍ ഡിവിഷന്‍ ഓട്ടോ ഷോയിലാണ് മിത്സുബിഷി എക്‌സ്പാന്‍ഡര്‍ അനാവരണം ചെയ്തത്. ഒരു എസ്യുവിയുടെ കരുത്തും എംപിവിയുടെ സുഖസൗകര്യവുമാണ് കമ്പനി ഈ വാഹനത്തിന് വാഗ്ദാനം ചെയ്യുന്നത്.
മിത്സുബിഷി എക്‌സ്പാന്‍ഡര്‍
More »