ബിസിനസ്‌

സ്വര്‍ണവില 47,000 കടന്നു, സ്വര്‍ണാഭരണ പ്രേമികള്‍ ത്രിശങ്കുവില്‍
തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 47,000 കടന്നു. ഇന്ന് ഒരു പവന് 560 രൂപയാണ് വര്‍ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47560 രൂപയാണ് . അന്താരാഷ്ട്ര സ്വര്‍ണവില 2115 യുഎസ് ഡോളര്‍ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. പവന് 680 രൂപയാണ് ശനിയാഴ്ച മാത്രം ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില 47,000 ത്തിലേക്കെത്തി

More »

യുകെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രവേശിച്ചതായി സ്ഥിരീകരണം; ടോറികള്‍ വിഷമ വൃത്തത്തില്‍
രാജ്യം തെരഞ്ഞടുപ്പിനോട് അടുക്കുമ്പോള്‍ ഭരണകക്ഷിയായ ടോറി പാര്‍ട്ടിയ്ക്ക് തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. പൊതുതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ടോറികളെ പുറത്താക്കി ലേബര്‍ പാര്‍ട്ടിയെ ഭരണത്തിലെത്തിക്കുമെന്നാണ് സര്‍വേകള്‍ പറയുന്നത് . എന്നാല്‍ അവസാന നിമിഷം മാജിക്ക് കാണിച്ച് ടോറികളെ പോരാടാന്‍ കഴിയുന്ന നിലയിലേക്ക് എത്തിക്കാമെന്ന് പ്രധാനമന്ത്രി സുനാകും, ചാന്‍സലര്‍ ജെറമി

More »

പലിശ നിരക്കുകള്‍ തുടരെ നാലാം തവണയും 5.25 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
പലിശ നിരക്കുകള്‍ വീണ്ടും മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് ഇത്. തുടര്‍ച്ചയായി നാല് യോഗങ്ങളിലായി പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ നിലനിര്‍ത്താനാണ് മോണിറ്ററി പോളിസി കമ്മിറ്റി തയ്യാറായത്. മൂന്നിന് എതിരെ ആറ് വോട്ടുകള്‍ക്കാണ് നിലവിലെ നിലയില്‍ തന്നെ നിരക്കുകള്‍ നിലനിര്‍ത്താന്‍ എംപിസി വോട്ട്

More »

പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയാറാകുമോ? പ്രതീക്ഷയോടെ മോര്‍ട്ട്‌ഗേജ് വിപണി
ജനത്തിന് ആശ്വാസത്തിന് വക നല്‍കാവുന്ന രീതിയില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയാറാകുമോ എന്ന ആകാംക്ഷയിലാണ് ഏവരും. പലിശ നിരക്കുകള്‍ ഏത് വിധത്തില്‍ മുന്നോട്ട് പോകണമെന്ന സുപ്രധാന തീരുമാനത്തിനായി രാജ്യം കാതോര്‍ത്ത് ഇരിക്കുകയാണ്. പലിശ നിരക്കുകള്‍ നീണ്ട ഇടവേളയ്ക്കു ശേഷം കുറച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ഇന്ന് ആ ചരിത്ര തീരുമാനം പ്രഖ്യാപിക്കാം. എങ്കില്‍

More »

സ്വര്‍ണ ശേഖരത്തില്‍ യുകെയെ പിന്തള്ളി ഇന്ത്യ ഒമ്പതാമത്
ആഗോള തലത്തില്‍ കരുതല്‍ സ്വര്‍ണ ശേഖരം വര്‍ധിച്ചു വരുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ലോകത്തിലെ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം കൂടുതല്‍ രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വര്‍ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ

More »

പണപ്പെരുപ്പം വീണ്ടും താഴുമെന്ന് സൂചന; യുകെയിലെ പലിശ നിരക്ക് കുറയ്ക്കുമോ?
യുകെയിലെ പണപ്പെരുപ്പം വീണ്ടും താഴുമെന്ന് സൂചന നല്‍കി പതിവ് ശമ്പള വര്‍ദ്ധന നവംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 6.6 ശതമാനത്തിലേക്ക് താഴ്ന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍. പ്രതീക്ഷിച്ച നിലയില്‍ ശമ്പളവര്‍ദ്ധന തണുക്കുന്നത് ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ അനുഗ്രഹമായി മാറുകയാണ്. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളില്‍ ശമ്പള വര്‍ദ്ധന 7.2

More »

പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ; മോര്‍ട്ട്‌ഗേജ് റേറ്റ് യുദ്ധവുമായി ബാങ്കുകള്‍
നീണ്ട ഇടവേളയ്ക്കു ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ മോര്‍ട്ട്‌ഗേജ് റേറ്റ് യുദ്ധവുമായി ബാങ്കുകള്‍. 'മോര്‍ട്ട്‌ഗേജ് നിരക്ക് യുദ്ധം' ആരംഭിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഏറ്റവും വലിയ മോര്‍ട്ട്ഗേജ് ദാതാക്കളില്‍ ഒരാളായ ഹാലിഫാക്‌സ് അടക്കമുള്ള ചില ബാങ്കുകള്‍. മോര്‍ട്ട്ഗേജ് നിരക്കില്‍ 0.92% കുറവാണ് ഹാലിഫാക്‌സ് ചൊവ്വാഴ്ച

More »

കരുത്തു നേടി പൗണ്ട്; ഡോളറിന് എതിരെ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കില്‍; രൂപയ്‌ക്കെതിരെയും മികച്ച നില
യുകെ സമ്പദ് വ്യവസ്ഥ മെല്ലെ കരകയറുന്നതും പണപ്പെരുപ്പം കുറഞ്ഞുവരുന്നതും പൗണ്ടിന് നേട്ടമാകുന്നു. യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി കരുത്തു നേടിയത്. ഡോളറിന് എതിരെ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കില്‍ ആണ് പൗണ്ട് 1.28 ഡോളറാണ് മുന്നോട്ട് പോയത്. ആഗസ്റ്റ് 1ന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്. പുതു വര്‍ഷം ഡോളറിന് എതിരെ

More »

ബാങ്കിങ് ജോലികളില്‍ വെട്ടിനിരത്തല്‍; 2023- ല്‍ ഒഴിവാക്കിയത് 63,000 പേരെ!
സാമ്പത്തിക പ്രതിസന്ധി നീളുമെന്ന പ്രവചനങ്ങള്‍ക്കിടയില്‍ ബാങ്കിങ് ജോലികളില്‍ വെട്ടിനിരത്തല്‍. ഈ വര്‍ഷം ഇതുവരെ 60,000 ല്‍ അധികം ജീവനക്കാരെ വിവിധ ബാങ്കുകള്‍ പിരിച്ചു വിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023-ലെ തൊഴില്‍ നഷ്ടങ്ങള്‍ക്ക് പ്രധാന കാരണം വാള്‍ സ്ട്രീറ്റ് വായ്പാദാതാക്കള്‍ തന്നെയാണ്. കുതിച്ചുയരുന്ന പലിശ നിരക്കിനൊപ്പം അവരുടെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് ബിസിനസ്സിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions