ഫെയ്‌സ്ബുക്ക് പ്രണയം നിങ്ങളെ വിഷാദ രോഗിയാക്കും
സ്മാര്‍ട്ട് ഫോണുകള്‍ ജനകീയമായതോടെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാത്തവര്‍ ഇല്ലെന്നായി. ഫെയ്‌സ്ബുക്ക് പ്രണയം തലയ്ക്കു പിടിച്ചാല്‍ അത്
നിങ്ങളെ വിഷാദരോഗിയാക്കുമെന്ന് പുതിയ മുന്നറിയിപ്പ്. അമേരിക്കയിലെ മിസൗറി സ്‌കൂള്‍ ഓഫ് ജേണലിസത്തിലെ പ്രൊഫസര്‍ മാര്‍ഗരറ്റ് ഡുഫിയും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 736 കോളേജ് വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയതെന്ന് ഡുഫിയും സംഘവും
More »
ദിവസവും 20 മിനറ്റ് നടന്നാല്‍ ആയുസ് വര്‍ദ്ധിക്കും
ദിവസവും 20 മിനിറ്റ് നടക്കാന്‍ സമയം കണ്ടെത്തിയാല്‍ കൂടുതല്‍ കാലം ജീവിക്കാം. കൈയ്യും കാലും അനങ്ങിയുള്ള നടത്തം. ഇതിനെക്കാള്‍ മികച്ച ഒരു വ്യായാമമില്ലെന്ന് തന്നെ പറയാം. എല്‌ളാ ദിവസവും ശരീരം അനങ്ങി ഒന്ന് നടന്നാല്‍ നമ്മള്‍ നന്നായി വിയര്‍ക്കുക മാത്രമല്‌ള, മറിച്ചു ആയുസ്‌സ് വര്‍ദ്ധിക്കുകയും ചെയ്യും.
വ്യായാമം ചെയ്യാത്തവര്‍ക്കും പൊണ്ണത്തടിയുള്ളവര്‍ക്കും അകാലമരണം
More »
കൂര്‍ക്കംവലി നിര്‍ത്താന്‍ എളുപ്പവഴികള്‍
കുര്‍ക്കംവലി ദാമ്പത്യ ബന്ധത്തെപ്പോലും ബാധിക്കുന്ന വില്ലനാണ്. പലര്‍ക്കും ഇത് ഒരു താല്‍ക്കാലികമായ പ്രശ്‌നമായിരിക്കും. എന്നാല്‍ ചിലര്‍ക്ക് വര്‍ഷത്തോളം ഇത് നിലനില്‍ക്കുകയും ചെയ്യാറുണ്ട്. നമ്മള്‍ അറിയാതെ ഇത് നമ്മുടെ കൂടെയുള്ളവര്‍ക്കും ബുദ്ധിമുട്ടായിമാറുന്നു.
എങ്കിലും ഉറക്കത്തിലെ കൂര്‍ക്കംവലി തടയാന്‍ ചില എളുപ്പവഴികള്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
കമിഴ്ന്നു
More »
പൊള്ളുന്ന മരുന്ന് വിലയില്‍ നിന്ന് രക്ഷയൊരുക്കി മൊബൈല്‍ ആപ്പ്
ഡോക്ടര്‍മാരുടെ കുറിപ്പടിയുമായി അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് അവര്‍ തരുന്ന മരുന്നും വാങ്ങി തിരിച്ചുപോകുന്നതാണ് നിലവിലെ രീതി. ഈ മരുന്നുകളില്‍ മിക്കവയുടെയും വില ഞെട്ടിക്കുന്നതായിരിക്കും. സ്ഥിരമായി ഗുളികകള്‍ കഴിക്കുന്നവരുടെ കാര്യമാണ് കഷ്ടം. ഓരോ ദിവസത്തേക്കുമുള്ള ഗുളികകള്‍ക്കുള്ള ചിലവ് കണ്ടെത്താന്‍ പലരും കഷ്ടപ്പെടുകയാണ്.
എന്നാല്‍ വിലകൂടിയ മരുന്നുകള്‍
More »
മദ്യപാനികള്‍ക്കും അള്‍സര്‍ ബാധിതര്‍ക്കും കട്ടന്‍ചായ ദിവ്യവൗഷധം!
കട്ടന്‍ചായ കുടിക്കുന്നതും അത് ശീലമാക്കുന്നതും ശരീരത്തിന് നല്ലതല്ലെന്ന് നേരത്തെ ഒരു പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ഉള്ളതിനാല്‍ ദിവസവും ഒരു കട്ടന്‍ അടിക്കുന്നത് നല്ലതാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഒരു പടി കൂടി കടന്ന് കട്ടന്‍ചായ ദിവ്യവൗഷധം ആയി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. അമിത മദ്യപാനം
More »
എച്ച്.ഐ.വി വൈറസ് ദുര്‍ബലമാകുന്നതായി പഠനം; രോഗപ്രതിരോധത്തിന് ശക്തി കൂടും
എയ്ഡ്‌സ് രോഗകാരിയായ ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസിന് (എച്ച്.ഐ.വി) ശക്തികുറയുന്നതായി പഠനം. മാരക രോഗം തടയാനുള്ള ശ്രമങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഓകസ്ഫഡ് സര്‍വകലാശാലാ ഗവേഷകരുടെ കണ്ടെത്തല്‍. ഈ പ്രക്രിയ തുടര്‍ന്നാല്‍ ഭാവിയില്‍ വൈറസ് നിരുപദ്രവകാരിയായി മാറിയേക്കാമെന്നും ചില ഗവേഷണം ചൂണ്ടിക്കാട്ടുന്നു.
മനുഷ്യരില്‍ അതിജീവിക്കുന്നതിനായാണ് എയ്ഡ്‌സ് വൈറസ്
More »
ശാരാശരി മനുഷ്യായുസ് 120 വര്‍ഷമാക്കുന്ന അത്ഭുത ഗുളികയുമായി ഗവേഷകര്‍
ലണ്ടന്‍ : മരിക്കാന്‍ പേടിയുള്ളവര്‍ക്കും വാര്‍ദ്ധക്യത്തെ ഭയപ്പെടുന്നവര്‍ക്കും സന്തോഷിക്കാന്‍ വക നല്കുന്ന കണ്ടുപിടുത്തവും ആയി റഷ്യന്‍ ഗവേഷകര്‍. മനുഷ്യരുടെ ശരാശരി ആയുസ് 120 വര്‍ഷം വരെയാക്കാന്‍ കഴിയുന്ന അത്ഭുത ഗുളികയുടെ പരീക്ഷണം എലികളിലും മത്സ്യങ്ങളിലും നായ്ക്കളിലും നടന്നുവരികയാണ്. മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് ഇതിന്റെ പഠനം നടക്കുന്നത്.
പ്രായം കൂടുന്ന
More »