മൂലയൂട്ടല്‍ കുഞ്ഞുങ്ങളെ ആസ്ത്മയില്‍ നിന്ന് രക്ഷിക്കും; അമ്മമാര്‍ നല്കുന്ന ദിവ്യ ഔഷധം
ലണ്ടന്‍ : മുലപ്പാലിന്റെയും മൂലയൂട്ടലിന്റെയും മഹത്വം ഇനിയും തിരിച്ചറിയാത്തവര്‍ ഇത് വായിക്കണം. ആരോഗ്യമുള്ള കുഞ്ഞിനും അമ്മയുമായുള്ള ആത്മ ബന്ധത്തിനും മുലപ്പാല്‍ അനിവാര്യമാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. എന്നാല്‍ അതിലുപരിയായി മുലപ്പാല്‍ ആസ്ത്മയെ ചെറുക്കാനുള്ള ദിവ്യ ഔഷധം കൂടിയാണ്. സ്ഥിരമായുള്ള മുലയൂട്ടല്‍ മൂന്നു വയസിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ ആസ്ത്മ 37 ശതമാനം
More »
രക്തപരിശോധനയിലൂടെ കാന്‍സര്‍ തിരിച്ചറിയാം; ചികിത്സാരംഗത്ത് വിപ്ലവമാകും
ലണ്ടന്‍ : കാന്‍സര്‍ മാരകമാക്കുന്നത് അവയെ യഥാസമയം തിരിച്ചറിയാന്‍ കഴിയാത്തതും പരിശോധനകളിലെ സങ്കീര്‍ണതയുമാണ്. അതുമൂലം വലിയൊരു വിഭാഗത്തിലും രോഗം കണ്ടെത്തുന്നത് വൈകുകയും രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു. ആരംഭത്തില്‍ കണ്ടെത്തിയാല്‍ കാന്‍സറിനെ സുഖപ്പെടുത്താമെന്നിരിക്കെ ഈ രംഗത്ത് വിപ്ലവകരമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് സ്റ്റാന്‍ഫോര്‍ഡ്
More »
താടി നീട്ടിയാല്‍ യൗവനം നിലനില്‍ക്കുമെന്ന് പഠനങ്ങള്‍
താടി നീട്ടി വളര്‍ത്തുന്നത് ആരോഗ്യ സംരക്ഷണത്തിനു ഗുണകരമെന്ന് പഠനം. താടിയും മേല്‍മീശയുമുള്ള പുരുഷന്‍മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യവാന്‍മായിരിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ഡോസിമെട്രി മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സൌത്ത് ക്യൂന്‍സ്‍ലാന്റ് യുനിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം
More »
പൊണ്ണത്തടിയ്ക്ക് ശാശ്വതപരിഹാരമാകുന്നു; കാരണക്കാരനായ ജീനിനെ കണ്ടെത്തി
ന്യൂയോര്‍ക്ക് : വ്യക്തികളെ മാനസികവും ശാരീരികവുമായ പ്രയസങ്ങളിലെയ്ക്ക് തള്ളിവിടുന്ന പൊണ്ണത്തടിയ്ക്ക് ശാശ്വതപരിഹാരമാകുന്നു. പൊണ്ണത്തടിക്ക് കാരണക്കാരനായ ജീനിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയാതോടെയാണിത്. ഈ ജീനിനെ നിയന്ത്രിക്കാവുന്ന മരുന്നുകള്‍ പ്രയോഗിച്ചാല്‍ പൊണ്ണത്തടി ഇല്ലാതാക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
എലികളില്‍ നടത്തിയ ഗവേഷണത്തില്‍ നിന്നാണ് പുതിയ
More »
കോപം ഹൃദയാഘാതത്തെ ക്ഷണിച്ചു വരുത്തും
പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണോ നിങ്ങള്‍, എങ്കില്‍ സൂക്ഷിച്ചുകൊള്ളൂ. മുന്‍കോപം ഹൃദയാഘാതത്തെ ക്ഷണിച്ചു വരുത്തുമെന്നു ഇത് സംബന്ധിച്ച് പഠനം നടത്തിയ അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് കോപം അപകടരമാകുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രൂക്ഷമായി ദേഷ്യപ്പെട്ടതിന് ശേഷമുള്ള രണ്ട് മണിക്കൂര്‍ സമയം ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും ഉള്ള
More »
ബെഡ് റൂമില്‍ സ്മാര്‍ട്ട്‌ഫോണ്‍ അപകടകാരി
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഫാഷനായി മാറിയ ഇക്കാലത്ത് കിടപ്പുമുറിയിലെ അവയുടെ സാന്നിധ്യം ഉറക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഗവേഷകര്‍ . സ്മാര്‍ട്ട്‌ഫോണുകള്‍ ബെഡില്‍ നിന്നും കഴിയുന്നത്ര അകറ്റി നിര്‍ത്തുന്നതാണ് ആരോഗ്യകരമായ ഉറക്കത്തിന് ഉചിതമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ഉറക്കസമയത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ കയ്യെത്തും ദൂരത്ത് ഉണ്ടെങ്കില്‍
More »
ഇന്ത്യയില്‍ ജനിച്ചവരുടെ ആയുസ് 5വര്‍ഷം കൂടി
ഡല്‍ഹി : കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ജനിച്ചവരുടെ ആയുര്‍ദൈര്‍ഘ്യം അഞ്ചുവര്‍ഷം വര്‍ധിച്ചതായി പുതിയ പഠനങ്ങള്‍ .കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ വെളിവായിരിക്കുന്നത് .
2001-05ലെ കണക്കുപ്രകാരം ഇന്ത്യന്‍ പുരുഷന്റെ ശരാശരി പ്രായം 62.3 വയസും സ്ത്രീയുടേത് 63.9 വയസുമായിരുന്നു എന്നാല്‍ പുതിയ കണക്ക് പ്രകാരം ഇത് 2011-13ല്‍ അയുര്‍
More »