ഇന്ത്യ സമ്പൂര്‍ണ പോളിയോ വിമുക്ത രാജ്യം
ഇന്ത്യയെ സമ്പൂര്‍ണ പോളിയോ വിമുക്ത രാജ്യമായി ഔദ്യോഗികമായി ഡബ്ല്യു.എച്ച്.ഒ. പ്രഖ്യാപിച്ചു. വസൂരിക്ക് പിന്നാലെ മറ്റൊരു രോഗത്തെക്കൂടി പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇതോടെ ഇന്ത്യക്ക് കഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് ഒറ്റ പോളിയോ ബാധ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. ഇതോടെ, ലോകത്ത് പോളിയോ
More »
വ്യായാമമില്ല; യുകെയിലെ സ്ത്രീകളില്‍ ക്യാന്‍സര്‍ കൂടാന്‍ പുതിയ കാരണം
ലണ്ടന്‍ : സമീപകാലത്ത് യുകെയിലെ സ്ത്രീകളില്‍ ക്യാന്‍സര്‍ ബാധ ഗണ്യമായി കൂടിയത് വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചിരുന്നു. ജീവിത ശൈലിയിലുള്ള മാറ്റമാണ് പ്രധാനമായും ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടാന്‍ കാരണം എന്നാണ് പുതിയ പഠനം പറയുന്നത്. വ്യായാമമില്ലാത്തത് മൂലം ബവല്‍, സ്തനം, ഗര്‍ഭാശയ ക്യാന്‍സറുകള്‍ എന്നിവ ബാധിക്കുന്നതില്‍ യുകെയിലെ സ്ത്രീകള്‍ മുന്നിലാണെന്നാണ് ഗവേഷണങ്ങള്‍
More »
ച്യൂയിങ്ഗം ഉപേക്ഷിക്കൂ; തലവേദനയില്‍ നിന്ന് രക്ഷ നേടൂ..
കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും തലവേദന വര്‍ദ്ധിച്ചു വരുകയാണ്. ഇതിനു ച്യൂയിങ്ഗം ഉപയോഗവുമായി എന്ത് ബന്ധം ? വലിയ ബന്ധം ഉണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. കൗമാരക്കാര്‍ക്കിടയില്‍ കാണുന്ന മൈഗ്രേന്‍ ഒഴിവാക്കാന്‍ സ്വയം ചികിത്സ മതിയെന്നാണ് പുതിയ കണ്ടെത്തല്‍. തലവേദനയുള്ള കൗമാരക്കാര്‍ അവരുടെ ച്യൂയിങ്ഗം ചവയ്ക്കല്‍ ശീലം നിര്‍ത്തിയാല്‍ തന്നെ 87 ശതമാനം പേരുടെയും തലവേദന
More »
മദ്യപാനികള്‍ക്ക് കുടിക്കാത്തവരേക്കാള്‍ ആയുസ്!; മലയാളികള്‍ക്ക് ബാധകമാകാനിടയില്ല
ലണ്ടന്‍ : മദ്യം ആരോഗ്യത്തിനു ഹാനികരം, മദ്യപാനികള്‍ വീടിനും സമൂഹത്തിനും വിപത്ത് എന്നീ വസ്തുതകള്‍ നിലനില്‍ക്കെ മദ്യപാനികള്‍ക്ക് സന്തോഷം നല്കുന്ന പുതിയ പഠന റിപ്പോര്‍ട്ട്. സ്ഥിരമായി മ്യപിക്കുന്നവര്‍ മദ്യം ഉപയോഗിക്കാത്തവരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് ആണ് പഠനം പറയുന്നത്. ആല്‍ക്കഹോളിസം : ക്‌ളിനിക്കല്‍ ആന്‍ഡ് എക്‌സ്‌പെരിമെന്റല്‍ റിസര്‍ച്ച് ജേര്‍ണലിലാണ് ഈ പഠനം
More »
'മദ്യപാനം ആരോഗ്യത്തിന് നല്ലത്'! കുടിയന്‍മാരെ സന്തോഷിപ്പിച്ച് പുതിയ പഠനം
ലണ്ടന്‍ : 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന നിയമ പ്രകാരമുള്ള മുന്നറിയിപ്പ് മാറ്റിയെഴുതെണ്ടിവരുമോ ? മദ്യ സേവ ആരോഗ്യത്തിന് നല്ലതാണ് എന്ന് പഠനത്തിലൂടെ പറഞ്ഞിരിക്കുന്നത് പ്രശസ്ത സയന്‍സ് ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ ടോണി എഡ്‌വാര്‍ഡ്‌സ് ആണ്. പുതിയ ഗവേഷണങ്ങളും, ആല്‍ക്കഹോളിന്റെ ഫലങ്ങളെയും കുറിച്ചു നടത്തിയ പഠനങ്ങളും സംയോജിപ്പിച്ചാണ് അദ്ദേഹം ഈ
More »
യുകെ വിഷാദ രോഗികളുടെ നാടാകുന്നു
യൂറോപ്പിലെ മറ്റു രാജ്യക്കാരെ പിന്നിലാക്കി യുകെ ജനത വിഷാദ രോഗത്തിനു അടിപ്പെടുന്നു. വിഷാദം ബ്രിട്ടനിലെ ജനങ്ങളുടെ മനസുകളെ കീഴടക്കുന്നുവെന്ന് അന്താരാഷ്ട്ര പഠനം ആണ് വെളിപ്പെടുത്തിയത്. പാശ്ചാത്യ ലോകത്ത് പ്രൊസാക് പോലുള്ള മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നവരില്‍ യുകെ ഏഴാം സ്ഥാനത്താണ്. ഓരോ 1000 പേരിലും ദിവസേന 71 ഡോസെടുക്കുന്നവരുണ്ടെന്നാണ് 2011ലെ കണക്കുകള്‍ പറയുന്നത്.
More »
ശീതള പാനിയങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കും
ശീതള പാനിയങ്ങളുടെ ഉപയോഗം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുമെന്ന് പഠനം. ജപ്പാനിലെ ഒസാക മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ദിവസം രണ്ടോ അതില്‍ കൂടുതലോ തവണ ശീതള പാനീയം കുടിക്കുന്നത് മൂത്രത്തില്‍ കൊഴുപ്പ് (പ്രോട്ടീന്യൂറിയ) കൂടാനിടയാക്കും. അളവില്‍ കൂടുതല്‍ കൊഴുപ്പ് വൃക്കയിലെത്തുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി
More »
നവജാത ശിശുക്കളെ പുതപ്പില്‍ പൊതിയുന്നത് ദോഷം
നവജാത ശിശുക്കളെ പുതപ്പിലോ മറ്റ് തുണിയിലോ പൊതിഞ്ഞ് കൊണ്ടുനടക്കുന്നത് എല്ലായിടത്തും കണ്ടുവരുന്ന പ്രവണതയാണ്. എന്നാല്‍ ഈ ശീലം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
കുഞ്ഞുങ്ങളുടെ തല ഒഴിച്ച് കൈകാലുകള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ തുണിയില്‍ പൊതിയുന്നതിലൂടെ കുട്ടികള്‍ സുഖത്തോടെയും ശാന്തരായും ഇരിക്കുമെന്നാണ് പൊതുവെയുള്ള ധാരണ.
More »
മലേറിയ ചെറുക്കാന്‍ വാക്സിന് വരുന്നു
ലണ്ടന്‍ : കൊതുക് പരത്തുന്ന മലേറിയ ചെറുക്കാന്‍ 2015 ഓടെ വാക്സിന് വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. ഗ്ലാക്സോ സ്മിത്തലൈന്‍ എന്ന ബ്രട്ടീഷ് മരുന്നുകമ്പനിയാണ് ലോകത്ത് ഈ രോഗത്തിനുള്ള വാക്സിന് വികസിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗം ഗണ്യമായി കുറക്കാന്‍ വാക്സിന് കഴിയുന്നതായി കണ്ടിട്ടുണ്ട്.
ആര്.ടി.എസ്, എസ് എന്ന ഈ വാക്സിന്
More »