പുതിയ കമ്പ്യൂട്ടര്‍ ഗെയിം കളിയ്ക്കൂ; വയസില്‍ 3 വര്‍ഷം ചെറുപ്പമാകൂ..
ലണ്ടന്‍ : കമ്പ്യൂട്ടര്‍ ഗെയിമുകളെക്കുറിച്ചുള്ള ധാരണയൊക്കെ തിരുത്താന്‍ സമയമായി. കമ്പ്യൂട്ടര്‍ ഗെയിം തലച്ചോറിനെ മരവിപ്പിക്കുമെന്ന് പരാതി പറയുന്നവരൊക്കെ പുതിയ കമ്പ്യൂട്ടര്‍ ഗെയിമിന്റെ കാര്യത്തില്‍ നിശബ്ദരാകും. പുതിയതായി തയ്യാറാക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം തലച്ചോറ് മൂന്നുവര്‍ഷമെങ്കിലും ചെറുപ്പമാക്കും. അതായത് മൂന്നുവര്‍ഷം യുവത്വമാകും എന്ന്. വിദഗ്ധര്‍
More »
ഉറക്കമില്ലായ്മ പുരുഷന്‍മാരുടെ ബീജോല്‍പാദനത്തെ ബാധിക്കും
ലണ്ടന്‍ : പുരുഷന്‍മാരുടെ ഉറക്കവും സന്താനോല്‍പാദനവും തമ്മില്‍ എന്ത് ബന്ധം ? വലിയ ബന്ധം ആണുള്ളതെന്ന് പുതിയ പഠനം പറയുന്നു. ഇത് പ്രകാരം ഉറക്കമില്ലായ്മ പുരുഷന്‍മാരുടെ ബീജോല്‍പാദനത്തെ ദോഷകരമായി ബാധിക്കും. സുഖമായി ഉറങ്ങുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഉറക്കക്കുറവുള്ളവരുടെ ബീജോല്‍പാദനം മൂന്നിലൊന്നു കുറവായിരിക്കും. ഉറക്കവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടോ
More »
ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജൂസ് കഴിക്കൂ; രക്ത സമ്മര്‍ദ്ദം ഉയരാതെ നോക്കൂ
ലണ്ടന്‍ : ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ഇതാ ലളിതമായൊരു ഒരു പരിഹാരമാര്‍ഗം. ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജൂസ് കഴിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടാതെയിരിക്കാം. ഒരു കപ്പ് ജൂസ് കഴിച്ചാല്‍ ഏഴു ശതമാനം വരെ രക്ത സമ്മര്‍ദ്ദം താഴ്ത്താം എന്നാണു ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ നൈട്രേറ്റ്
More »
സ്ത്രീകള്‍ ബ്രാ ധരിക്കാത്തതാണ് ഉത്തമമെന്ന് ശാസ്ത്രജ്ഞര്‍
ലണ്ടന്‍ : ഏറ്റവും കൂടുതല്‍ പരസ്യവും വില്പ്പനയും ഉള്ള ഉല്‍പ്പന്നമാണ് സ്ത്രീകളുടെ ബ്രാ. പെണ്‍കുട്ടികള്‍ ബാല്യം പിന്നിടുമ്പോള്‍ തന്നെ ഇത് നിര്‍ബന്ധമായും ധരിക്കണം എന്നാണു പ്രായമായവര്‍ പറയുന്നത്. എന്നാല്‍ ബ്രാ കമ്പനികള്‍ക്ക് തലവേദനയുണ്ടാക്കുന്ന ഒരു പഠന റിപ്പോര്‍ട്ടുമായി വന്നിരിക്കുകയാണ് ഫ്രാന്‍സിലെ ശാസ്ത്രജ്ഞര്‍. സ്ത്രീകള്‍ ബ്രാ ധരിക്കാത്തതാണ് ഉത്തമമെന്ന് ഇവര്‍
More »
അനധികൃത മരുന്നു പരീക്ഷണം 80 പേരുടെ ജീവനെടുത്തു
ന്യൂഡല്‍ഹി : രാജ്യത്ത് അനധികൃത മരുന്നു പരീക്ഷണം മൂലം 7 വര്‍ഷത്തിനിടെ 80 പേര്‍ മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. മരുന്ന് പരീക്ഷണം 2,224 പേരില്‍ ഗൂരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കി എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 44 പേര്‍ക്ക് മാത്രമാണ് ശരിയായ നഷ്ടപരിഹാരം നല്‍കിയത്.
മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട നിയമത്തില്‍ ഉടന്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്ന്
More »