ജരàµâ€à´®à´¨àµâ€ à´à´œà´¨àµâ€à´¸à´¿à´¯àµà´®à´¾à´¯à´¿ ധാരണ; വരàµâ€à´·à´‚ 10,000 മലയാളി നഴàµâ€Œà´¸àµà´®à´¾à´°àµâ€à´•àµà´•ൠഅവസരം
തിരുവനന്തപുരം : മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ വന്‍ ജോലിസാധ്യത തുറന്നു നോര്‍ക്കയും ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയും ധാരണാപത്രം ഒപ്പിടും. ജര്‍മന്‍ ആരോഗ്യമേഖലയില്‍ വിദേശറിക്രൂട്ട്‌മെന്റ് നടത്താന്‍ അനുമതിയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്‌മെന്റാണ് നോര്‍ക്കയുമായി കൈകോര്‍ക്കുന്നത്.
'ട്രിപ്പിള്‍ വിന്‍' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഏജന്‍സി പങ്കാളിയാകുന്നത്. ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വര്‍ഷം 10,000-ത്തോളം നഴ്‌സിങ് ഒഴിവുകളാണുള്ളത്. സംസ്ഥാനത്ത് വര്‍ഷംതോറും 8500 പേര്‍ നഴ്‌സിങ് പഠിച്ച് ഇറങ്ങുന്നുണ്ട്. ജര്‍മന്‍ ഭാഷാ വൈദഗ്‌ധ്യവും ഗവണ്‍മെന്റ് അംഗീകരിച്ച നഴ്‌സിങ് ബിരുദവുമുണ്ടെങ്കില്‍ ജോലി നേടാനാകും. ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യതയാണ് വേണ്ടത്. നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ബി1 ലെവല്‍ യോഗ്യത മതിയാകും. ജര്‍മനിയില്‍ എത്തിയശേഷം
More »
മലയാളി നഴàµâ€Œà´¸àµà´®à´¾à´°àµâ€à´•àµà´•àµâ€Œ ഇനി ജപàµà´ªà´¾à´¨à´¿à´²àµ‡à´•àµà´•ൠപോകാം; ആകരàµâ€à´·à´• à´¶à´®àµà´ªà´³à´‚
ഗള്‍ഫും യൂറോപ്പും മാത്രമല്ല ഇനി ജപ്പാനും മലയാളി നഴ്‌സുമാരുടെ ഇഷ്ട സങ്കേതമാകാന്‍ പോകുന്നു. ജപ്പാനിലേക്ക് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇന്ത്യയും ജപ്പാനും ചേര്‍ന്ന് ആരംഭിക്കുന്ന പദ്ധതി കേരളത്തില്‍ ആരംഭിക്കുമ്പോള്‍ പ്രാധാന്യം ലഭിക്കുക നഴ്‌സിങ് മേഖലയ്ക്ക് ആയിരിക്കും. ഏകദേശം 60000 വിദേശ നഴ്‌സുമാരെയാണ് ജപ്പാനിലേക്ക് ആവശ്യം. ഇതില്‍ വലിയൊരു ശതമാനവും കേരളത്തില്‍ നിന്നാകുമെന്നാണ് സൂചന. എഞ്ചിനീയറിങ് മേഖലയിലുള്ളവര്‍ക്കും തൊഴില്‍ സാധ്യതയുണ്ട്.
കേരളത്തില്‍ നോര്‍ക്ക റൂട്‌സിനാണ് പരിശീലന ചുമതല. പരിശീലന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ജപ്പാനീസ് ഭാഷ പഠിപ്പിക്കാന്‍ പരിശീലകന്‍ എത്തുന്നതിനനുസരിച്ച് അപേക്ഷ ക്ഷണിക്കും. പരിശീലനം സൗജന്യമായിരിക്കും. യോഗ്യതാ പരീക്ഷ വിജയിച്ചാല്‍ ജപ്പാനിലേക്ക്
More »
ബ്രക്സിറ്റിന് ശേഷമുള്ള പുതിയ ഇമിഗ്രേഷന്‍ സംവിധാനം അടുത്തയാഴ്ച മുതല്‍
ലണ്ടന്‍ : ബ്രക്സിറ്റിന് ശേഷമുള്ള യുകെയുടെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ജനുവരി 1 മുതല്‍ നിലവില്‍ വരും. ഓസ്‌ട്രേലിയന്‍ മോഡലില്‍ പോയിന്റ് അടിസ്ഥാനമാക്കിയ സിസ്റ്റം പ്രാബല്യത്തില്‍ വരുന്നതോടെ യൂറോപ്പിലും പുറത്തുമുള്ള എല്ലാവര്‍ക്കും യുകെ പ്രവേശനം ഒരേ രീതിയിലാവും. സ്‌കില്‍, ഇംഗ്ലീഷ് സ്പീക്കിംഗ് എബിളിറ്റി, ശമ്പളം എന്നിവ അടിസ്ഥാനമാക്കിയാണ് പോയിന്റ് തീരുമാനിക്കുന്നത്.
More »