14രാജ്യങ്ങളില്‍ നിന്നുള്ള കുട്ടി ഗായകരെ അണിനിരത്തി യുകെ മലയാളിയുടെ ഗാനം ശ്രദ്ധേയമാകുന്നു
14രാജ്യങ്ങളില്‍ നിന്ന് 18വയസിനു താഴെയുള്ള ഗായികരെ അണിനിരത്തി കൊണ്ട് യുകെ മലയാളി ജെസ്‌വിന്‍ പടയാട്ടില്‍ രചനയും സംഗീതവും നല്‍കിയ 'സ്നേഹമാം ഈശോയെ...' എന്ന ഗാനo ചരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയത്.
കേരളത്തിന്റെ കൊച്ചു വാനമ്പാടിയായ ശ്രേയ ജയദീപ് അടക്കം 183ഗായകരെ കോര്‍ത്തിണക്കിയ ഈ മ്യൂസിക് ആല്‍ബം jesvinpadayattil official എന്ന youtube ചാനലിലൂടെ ഇക്കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
More »
കഥയ്ക്ക് മാത്രമായി ഒരു ദിനം മാറ്റിവച്ച് 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'
ഈ വരുന്ന ശനിയാഴ്ച ഒരു ദിനം മുഴുവന്‍ ആഗോളതലത്തില്‍ എവിടെയിരുന്നും ആര്‍ക്കും സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ അവതരിപ്പിക്കുവാന്‍ അവസരം ഒരുക്കുകയാണ് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യുടെ കലാസാഹിത്യ വിഭാഗമായ 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ' .
ഒരു ദശകത്തിലേറെയായി ലണ്ടനില്‍ വെച്ച് അനേകം കലാസാഹിത്യ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള 'മലയാളി അസോസ്സിയേഷന്‍
More »
ഇംഗ്ലണ്ടിലെ മലയാളികള്‍ക്ക് നൂറുമേനി വിളവിന്റെ മാതൃകയുമായി ഒരു കോടഞ്ചേരിക്കാരന്‍
കുടിയേറ്റം മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ നടക്കുന്നതാണ്. ആ കുടിയേറ്റത്തില്‍ അവന്‍ കൂടെ കൊണ്ടുപോകുന്ന ഒന്നാണ് അവന്റെ സംസ്ക്കാരം. മനുഷ്യനില്‍ അങ്ങനെ രൂപപ്പെട്ട ഏറ്റവും വലിയ കള്‍ച്ചര്‍ ആണ് അഗ്രികള്‍ച്ചര്‍ . ബ്രിട്ടനിലേക്കു കുടിയേറിയവരില്‍ ഭൂരിപക്ഷവും അത്തരം ഒരു കാര്‍ഷിക സംസ്ക്കാരമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ അവരുടെ സംസ്ക്കാരം കഴിയുന്ന അത്രയും അവരുടെ
More »