ഡോ ബോബി ചെമ്മണൂര്‍ ഇന്ത്യയിലാദ്യമായി അവതരിപ്പിച്ച പത്തു കോടിയിലധികം സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്ത 3.5 കോടി വിലയള്ള ഗോള്‍ഡന്‍ ഫ്രോക്കിന്റെ പ്രദര്‍ശന ഉത്ഘാടനം പെരുമ്പാവൂര്‍ ഷോറൂമില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണനും സിനിമാ താരം വി കെ ശ്രീരാമനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്), അനില്‍ സിപി , സികെ അബ്ദുള്ള (വ്യാപാരി വ്യവസായി അസോസിയേഷന്‍ പ്രസിഡന്റ് എന്നിവര്‍ പങ്കെടുത്തു.