ബിസിനസ്‌

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമില്‍ മെഗാ ഓഫര്‍

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗ്രേസി ടീച്ചര്‍ നിര്‍വഹിച്ചു. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ പോളച്ചന്‍, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ അനില്‍ സി.പി. എന്നിവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ചു. സോണല്‍ മാനേജര്‍ (സെയില്‍സ്) ബിജു ജോര്‍ജ്ജ്, റീജ്യണല്‍ മാനേജര്‍ സെബാസ്റ്റ്യന്‍, സീനിയര്‍ മാനേജര്‍ ജോപോള്‍, ഷോറൂം മാനേജര്‍ രഞ്ജിത്ത് ബേസില്‍ പോള്‍, മാര്‍ക്കറ്റിങ് മാനേജര്‍ വൈശാഖന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഡയമണ്ട് എക്‌സിബിഷനില്‍ വൈവിധ്യമാര്‍ന്ന ഡയമണ്ട്, പ്ലാറ്റിനം കളക്ഷന്‍സ് ഒരുക്കിയിരിക്കുന്നു. ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള മെഗാ ഓഫര്‍ 30,000 രൂപയുടെ ഗോള്‍ഡ് പര്‍ച്ചേസ് ചെയ്യുമ്പോഴും 10,000 രൂപയുടെ ഡയമണ്ട് പര്‍ച്ചേസ് ചെയ്യുമ്പോഴും ഒരു ഗോള്‍ഡ് കോയിന്‍ തികച്ചും സൗജന്യം. 50,000 രൂപയുടെ ഡയമണ്ട് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബ്രാന്‍ഡഡ് വാച്ച് സമ്മാനം. ഒരു ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചേസ് ചെയ്യുമ്പോള്‍ റിസോര്‍ട്ടില്‍ സൗജന്യ താമസം. 2 ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചേസിന് ഒരു സ്മാര്‍ട്ട് ഫോണും 5 ലക്ഷത്തിന് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേസിന് ഐഫോണും സമ്മാനമായി ലഭിക്കുന്നു.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions