ബിസിനസ്‌

സെലിബ്രിറ്റി സെല്‍ഫി സ്റ്റാര്‍ പുരസ്‌കാരം ഡോ. ബോബി ചെമ്മണൂര്‍ ഏറ്റുവാങ്ങി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റിയെ
കണ്ടെത്താനായി സംഘടിപ്പിച്ച സെല്‍ഫി സ്റ്റാര്‍ മത്സരത്തില്‍ വിജയിയായ 812കീ.മി. റണ്‍ യുനീക് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവുമായ ഡോ.ബോബി ചെമ്മണൂര്‍ മിസ് കോസ്‌മോ വേള്‍ഡ് 2019 സാന്ദ്ര സോമന്‍ , മിസ്റ്റര്‍ ഏഷ്യ പസഫിക് സില്‍വര്‍ മെഡല്‍ ജേതാവ് ജിനു മാലില്‍ എന്നിവരില്‍ നിന്നും സെല്‍ഫി സ്റ്റാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മത്സരത്തില്‍ പൊതുജനങ്ങള്‍ അയച്ച
സെല്‍ഫികളില്‍ ഏറ്റവും കൂടുതല്‍ ഡോ. ബോബി ചെമ്മണൂരിനൊപ്പമുള്ള
സെല്‍ഫികളായിരുന്നു.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions