ബിസിനസ്‌

ഡോ. ബോബി ചെമ്മണൂര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു

എം.ഡബ്ല്യു.സി.ഡി.എഫിന്റെയും ജനശിക്ഷണ്‍ സന്‍സ്ഥാന്റെയും ആഭിമുഖ്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയുടെ സൗജന്യ കോഴ്‌സുകളുടെ ഉത്ഘാടനം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഡോ. ബോബി ചെമ്മണൂര്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം പ്രമുഖ സിനിമ താരം റോമ നിര്‍വ്വഹിച്ചു. എം.ഡബ്ല്യു.സി.ഡി.എഫ് ഡയറക്ടര്‍ രേഖ ഷാജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സൂര്യപ്രകാശ് (എസ്.എന്‍.ബി.പി.പ്രസിഡണ്ട്) ഡോ.അഭിപോള്‍(കാള്‍ഡിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍), അനില സൂധീര്‍(സുസ്വാദ് ചിപ്പ്‌സ് ഡയറക്ടര്‍) ബീന ടീച്ചര്‍ (ഹെഡ്മിസ്ട്രസ്, ഗുരുവിജയം സ്‌കൂള്‍), വെള്ളാപ്പം ഫിലിം ഡയറക്ടര്‍ പ്രവീണ്‍ പൂക്കാടന്‍ ജെ.എസ്.എസ്. അസി. പ്രോഗ്രാം ഓഫീസര്‍ വിനോദ്, എം. ഡബ്ല്യു. സി.ഡി.എഫ് ടീം ലീഡേഴ്‌സ് അരുണ്‍, അനൂപ് എന്നിവരും പങ്കെടുത്തു. ആശ വിപിന്‍ സ്വാഗതവും രമ്യ സുകേഷ് നന്ദിയും പറഞ്ഞു.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions