ബിസിനസ്‌

അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരെ ബോബി ഫാന്‍സ് നാട്ടിലെത്തിക്കുന്നു; ആദ്യഘട്ടമായി കര്‍ണാടകയില്‍ നിന്ന് ആളുകളെ കൊണ്ടുവരും



ലോക്ക് ഡൗണ്‍ കാരണം അന്യസംസ്ഥാന ങ്ങളില്‍ കുടുങ്ങി പോയവരെ ബസുകളില്‍ കേരളത്തില്‍ തിരിച്ചെത്തിക്കുന്ന ദൗത്യവുമായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്. ഇതിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്.വരുന്നവര്‍ സര്‍ക്കാരിന്റെ എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും നിയമങ്ങളും പാലിച്ചിരിക്കണം.വരാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക

http://bobyfanscharitabletrust.com

കൂടുതല്‍ വിവരങ്ങള്‍ക്ക് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 9496225501 എന്ന നമ്പറില്‍ ബന്ധപ്പെടുക

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions