ബിസിനസ്‌

പഠനം മുടങ്ങിയ കുട്ടികള്‍ക്ക് പുതിയ ഫോണുകള്‍ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂര്‍



ഫോണുകള്‍ മോഷണം പോയതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ കുട്ടികള്‍ക്ക് പുതിയ ഫോണുകള്‍ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂര്‍. കോഴിക്കോട് ചേലേമ്പ്ര കുറ്റിപ്പറമ്പില്‍ നമ്പീരി ലത്തീഫിന്റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടര്‍ന്നു..അവര്‍ക്കിനി മൊബൈല്‍ ഫോണിലൂടെ ഓണ്‍ലൈന്‍ പഠനം തുടരാം..ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പാതി പണി പൂര്‍ത്തിയായ വീടിന്റെ മുകളിലൂടെ കള്ളന്‍ കയറി കുട്ടികളുടെ രണ്ട് ഫോണുകള്‍ മോഷ്ടിച്ചത്..ഈ വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഡോ ബോബി ചെമ്മണൂര്‍ പകരം വാങ്ങാന്‍ കുടുംബത്തിന് സാമ്പത്തിക സ്ഥിതി ഇല്ലെന്നറിഞ് അവര്‍ക്ക് പുതിയ മൊബൈല്‍ ഫോണുകള്‍ നല്കാമെന്നറിയിക്കുകയും തുടര്‍ന്ന് നേരിട്ട് വീട്ടിലെത്തി കുട്ടികള്‍ക്ക് ഫോണുകള്‍ സമ്മാനിക്കുകയും ചെയ്തു.പഠനത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായാല്‍ ഇനിയും സമ്മാനങ്ങള്‍ നല്കാമെന്നറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. വാര്‍ഡ് കൗണ്‍സിലര്‍ വി .പി.ഫാറൂഖ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions