ബിസിനസ്‌

ബോചെ ഗോള്‍ഡ് ലോണ്‍ 15 ശാഖകളുമായി ബാംഗ്ലൂരില്‍



ബോചെ ഗോള്‍ഡ് ലോണ്‍ കര്‍ണാടകയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മാര്‍ച്ച് 15 നും ഏപ്രില്‍ 14 നും ഇടയിലുള്ള ഒരു മാസത്തിനുള്ളില്‍ ബോചെ ഗോള്‍ഡ് ലോണിന്റെ 15 ശാഖകള്‍ ബാംഗ്ലൂരില്‍ ആരംഭിക്കും. ആദ്യ ശാഖയുടെ ഉദ്ഘാടനം മാര്‍ച്ച് 15 നു രാവിലെ 10 മണിക്ക് മത്തിക്കരയില്‍ ബോചെ ഉദ്ഘാടനം ചെയ്യും. മത്തിക്കര, ജാലഹള്ളി, ചിക്കബനവാര, മാടനായകനഹള്ളി, കുനിഗല്‍, മഗാദി, ദൊഡ്ഡബല്ലാപ്പൂര്‍, രാജ്‌നാകുണ്ടേ, തവരകെരെ, വിദ്യാരണ്യപുര, രാമമൂര്‍ത്തി നഗര്‍, നെലമംഗല ചിക്കബല്ലാപ്പൂര്‍, യെലഹങ്ക, കൊത്തന്നൂര്‍ എന്നിവിടങ്ങളിലാണ് ശാഖകള്‍ ആരംഭിക്കുന്നത്.

ഇന്ത്യയൊട്ടാകെ ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ് മെന്റ്‌സിന്റെ ബോചെ ലോണിന്റെ 5000 ശാഖകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കര്‍ണാടകത്തില്‍ 15 ശാഖകളുമായി തുടക്കം കുറിക്കുന്നെതെന്ന് ബോചെ അറിയിച്ചു .

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions