ചരമം

ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു

മസ്കറ്റ്: ഒമാനിലെ നിസ്‌വയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് മലയാളികള്‍ അടക്കം മൂന്ന് നഴ്സുമാര്‍ക്ക് ദാരുണാന്ത്യം. മലയാളികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്‍യാസ്, ഈജിപ്ഷ്യന്‍ സ്വദേശി അമാനി എന്നിവരാണ് മരിച്ചത്.


ഷേര്‍ലി ജാസ്മിന്‍, മാളു മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപം പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിനായിരുന്നു അപകടം. ഡൂട്ടിക്ക് പോകാനായി അഞ്ചുപേരും റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

  • സ്‌കോട്ട്‌ ലന്റ് ഫാല്‍കിര്‍ക്കിലെ ആദ്യകാല മലയാളി ജേക്കബ് ചാക്കോ അന്തരിച്ചു
  • കാണാതായ യുവാവിന്റെയും വിദ്യാര്‍ഥിനിയുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍
  • ഉഴവൂര്‍ സ്വദേശി അജോ ജോസഫിന് ഞായറാഴ്ച മലയാളി സമൂഹം വിട ചൊല്ലും
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ അന്തരിച്ചു
  • മൂന്ന് മാസം മുമ്പ് എത്തിയ മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ വിടപറഞ്ഞു
  • അയര്‍ലന്‍ഡിലെ മലയാളി യുവതിയുടെ ഭര്‍ത്താവ് നാട്ടില്‍ മരിച്ച നിലയില്‍
  • സോജി സ്കറിയായുടെ സംസ്കാരം വ്യാഴാഴ്ച
  • യുകെയില്‍ പാലക്കാട് സ്വദേശി മരണമടഞ്ഞു
  • ഗ്ലോസ്റ്റര്‍ മലയാളി ജോസി തോമസിന്റെ മാതാവ് നിര്യാതയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions