ലോക്ക്ഡൗണ്‍ : 70 ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുമെന്നു റിപ്പോര്‍ട്ട്
കോവിഡ് 19നെത്തുടര്‍ന്ന് ലോക രാജ്യങ്ങളിലെ ലോക്ക് ഡൗണ്‍ ബേബിബൂമിന് വഴിവയ്ക്കുമോ ? ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ ലോകമെമ്പാടും 70 ലക്ഷത്തില്‍ പരം സ്ത്രീകള്‍ തങ്ങള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുമെന്ന് യുഎന്‍ പോപ്പുലേഷന്‍ ഫണ്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ലഭ്യതയില്ലായ്മ്മയാണ് കാരണമെന്ന് പോപ്പുലേഷന്‍ ഫണ്ട് എക്സിക്യൂട്ടിവ് ഡയറക്ടര്‍ നതാലിയ കനേം പറഞ്ഞു.
വിതരണരംഗത്ത് തടസം കാരണം
More »
പുതിയ കൊറോണ വൈറസ് കണ്ടെത്തി; ലോകമെങ്ങും പടരുമെന്ന് ആശങ്ക
ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിച്ച പുതിയ ഇനം കൊറോണ വൈറസ് ലോകമെങ്ങും പടരാന്‍ സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗബാധിതനായ ഒരാള്‍ മരിച്ചു. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവില്‍ മനുഷ്യരില്‍
More »
സസ്യാഹാരികള്‍ക്ക് മാംസാഹാരികളേക്കാള്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത 20% കൂടുതല്‍
ആധുനിക കാലത്തു ജീവിതരീതിയും ഭക്ഷണശീലവും മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍ പോലും സ്‌ട്രോക്കു മൂലം മരണപ്പെടുന്ന സംഭവങ്ങള്‍ കുതിച്ചുയരുകയാണ്. ആരിലൊരാള്‍ക്കുവീതം സ്‌ട്രോക്ക് വരാനുള്ള സാധ്യതയിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍ . ഇപ്പോഴിതാ മറ്റൊരു പഠന റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു. അത് സസ്യാഹാരികള്‍ക്ക് പ്രതികൂലമാണ്.
More »
യുകെ ജനതയുടെ പൊണ്ണത്തടി ഒതുക്കാന്‍ ഷുഗര്‍ ടാക്‌സിനു പിന്നാലെ ഫാറ്റ് ടാക്‌സും
ലണ്ടന്‍ : ബ്രിട്ടനില്‍ കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ആശങ്കപ്പെടുത്തും വിധം കൂടുകയാണ്. ഇതുമൂലം 25 വയസിനു മുമ്പേ ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. നാലുവയസില്‍ സ്‌കൂളിലെത്തുന്ന പത്തിലൊന്നു കുട്ടികളും പൊണ്ണത്തടിയുള്ളവരാണ് എന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞവര്‍ഷം 745 പേര് പീഡിയാട്രിക് ഡയബറ്റിക് ചികിത്സ തേടി. അഞ്ചു വര്‍ഷം
More »