രാതàµà´°à´¿ 10 à´¨àµà´‚ 11 à´¨àµà´‚ ഇടയിലàµâ€ ഉറങàµà´™à´¾à´¨àµâ€ à´•à´¿à´Ÿà´•àµà´•àµà´¨àµà´¨à´¤àµ à´à´±àµà´±à´µàµà´‚ ഉതàµà´¤à´®à´‚; ഹൃദàµà´°àµ‹à´— സാധàµà´¯à´¤ 25% വരെ à´•àµà´±à´¯àµà´•àµà´•àµà´®àµ†à´¨àµà´¨àµ പഠനം
ലണ്ടന്‍ : നിങ്ങള്‍ രാത്രി 10 നും 11 നും ഇടയില്‍ ഉറങ്ങാന്‍ കിടക്കുന്നവരാണോ ? എങ്കില്‍ നിങ്ങളുടെ ഹൃദയാരോഗ്യം മികച്ചതായിരിക്കും! ഒരു പ്രധാന പഠനമനുസരിച്ച്, രാത്രി 10 മണിക്കും 11 മണിക്കും ഇടയിലുള്ള 'സുവര്‍ണ്ണ മണിക്കൂറില്‍' ഉറങ്ങാന്‍ കിടക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഉറക്കസമയം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തമ്മില്‍ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി, പ്രത്യേകിച്ച് സ്ത്രീകളില്‍ , കൂടുതല്‍ വൈകി ഉറങ്ങുന്നവരില്‍ .
എക്‌സിറ്റര്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍, അര്‍ദ്ധരാത്രിക്ക് ശേഷം ഉറങ്ങുന്നത് ഹൃദയത്തെ തകരാറിലാക്കും, കാരണം ആളുകള്‍ക്ക് പ്രഭാത വെളിച്ചം കാണാനുള്ള സാധ്യത കുറവാണ്, ഇത് ശരീരത്തിന്റെ സ്വാഭാവിക ഘടികാരത്തെ തടസ്സപ്പെടുത്തുന്നു. 43 നും 74 നും ഇടയില്‍ പ്രായമുള്ള 88,000-ലധികം ബ്രിട്ടീഷ് മുതിര്‍ന്നവരുടെ ഡാറ്റ പരിശോധിച്ചു. പങ്കെടുക്കുന്നവര്‍ ഒരാഴ്ചയോളം റിസ്റ്റ് ട്രാക്കറുകള്‍ ധരിച്ചിരുന്നു, അത്
More »
à´“à´•àµâ€Œà´¸àµâ€Œà´«àµ‹à´°àµâ€à´¡àµ വാകàµâ€Œà´¸à´¿à´¨àµ† à´à´¯à´•àµà´•േണàµà´Ÿ- à´¯àµà´•െ മെഡിസിനàµâ€à´¸àµ റെഗàµà´²àµ‡à´±àµà´±à´°àµâ€
ലണ്ടന്‍ : ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനകയുടെ കോവിഡ് 19 വാക്സിന്‍ രക്തം കട്ട പിടിക്കാനിടയാക്കുമെന്ന പ്രചാരണത്തിന് തെളിവുകളൊന്നുമില്ലെന്ന് യുകെ മെഡിസിന്‍സ് റെഗുലേറ്ററായ ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ). ഗുരുതരമായ രീതിയില്‍ രക്തം കട്ട പിടിക്കുന്നതിന് ഈ വാക്സിന്‍ കാരണമാകുന്നുവെന്ന ആശങ്ക കാരണം നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വാക്സിന്‍ നല്‍കുന്നത് നിര്‍ത്തി വച്ചിരുന്നു. മാത്രമല്ല ഈ വാര്‍ത്ത വാക്സിനായി കാത്തിരിക്കുന്ന യുകെയിലെ മലയാളികളെയും ആശങ്കപ്പെടുത്തിയിരുന്നു
എന്നാല്‍ വാക്സിന്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ കാരണമൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഡെന്‍മാര്‍ക്കിലും നോര്‍വേയിലും ഈ വാക്സിന്‍ നല്‍കിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് രക്തം കട്ട പിടിച്ചതടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ പ്രശ്നം റിപ്പോര്‍ട്ട്
More »