ചരമം

തൊടുപുഴയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
ഇടുക്കി : തൊടുപുഴ അല്‍ അസര്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി എ.ആര്‍ അരുണ്‍ രാജ് ആണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ

More »

കോഴിക്കോട്ട് ഡോക്ടര്‍ ദമ്പതികള്‍ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
കോഴിക്കോട് : മാലാപറമ്പില്‍ ഡോക്ടര്‍മാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍(70), ഭാര്യ ശോഭ മനോഹര്‍ (68) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തൃശൂര്‍ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്. രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍

More »

ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് - ആശാ ദമ്പതികളുടെ മകന്‍ ജൂഡ് ചാക്കോ(21)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ അജ്ഞാതന്‍ ജൂഡ് ചാക്കോയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

More »

വാഹനാപകടത്തില്‍ തലശേരി രൂപതാ വൈദികന്‍ മരണമടഞ്ഞു
തലശേരി : തലശേരിയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രൂപതാ വൈദികന്‍ മരണമടഞ്ഞു. ഫാ. അബ്രാഹം (മനോജ്) ഒറ്റപ്ലാക്കല്‍ ആണ് മരണമടഞ്ഞത്. അപകടത്തില്‍ മൂന്ന് വൈദികര്‍ക്ക് പരിക്കേറ്റു. പാലായില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്നു വൈദികര്‍ സഞ്ചരിച്ച കാര്‍. പുലര്‍ച്ചെ 3.45 ഓടെ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. ഫാ. അബ്രാഹം

More »

അമ്മയുടെ മരണാനന്തര ചടങ്ങിന് ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം
അമ്മയുടെ മരണാനന്തര ചടങ്ങിന് ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. അര്‍ത്താറ്റ് പനയ്ക്കല്‍ പരേതനായ വില്‍സന്റെയും ബേബിയുടേയും മകന്‍ സജിത്ത് വില്‍സനാണ് (42) മരിച്ചത്. സജിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വഴിയരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം. ന്യൂയോര്‍ക്കിലെ

More »

ഞെട്ടലായി ഫ്‌ളീറ്റ്‌ വുഡില്‍ മലയാളി യുവതിയുടെ അകാല വിയോഗം
ലണ്ടന്‍ : യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണവാര്‍ത്ത കൂടി എത്തി. ഫ്‌ളീറ്റ്‌വുഡില്‍ താമസിക്കുന്ന ഉമാ പിള്ള(45)യാണ് വിടവാങ്ങിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ജയന്‍ പിള്ളയാണ് ഭര്‍ത്താവ്. ഗോപി പിള്ള - സാറാ ദമ്പതികളുടെ മരുമകളാണ്. നിറപുഞ്ചിരിയോടെ നിറഞ്ഞു ഉമായുടെ മരണം മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചു. ഉമ്മയുടെ അകാല വിയോഗം കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം വലിയ

More »

റിയാദിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ നാല് മലയാളികടക്കം 6 പേര്‍ മരിച്ചു
റിയാദ് : സൗദി അറേബിയയില്‍ തലസ്ഥാനമായ റിയാദിലെ താമസസ്ഥലത്തുണ്ടായ വന്‍ അഗ്നിബാധയില്‍ നാല് മലയാളികടക്കം ആറ് പേര്‍ മരിച്ചു.മരിച്ച മലയാളികളില്‍ ഒരാള്‍ മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാനും മറ്റൊരാള്‍ വളാഞ്ചേരി സ്വദേശി ഹക്കീമുമാണ്. രണ്ട് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. മരിച്ച മറ്റ് രണ്ടുപേര്‍ ഗുജറാത്ത്, തമിഴ്നാട് സ്വദേശികളാണ്. പെട്രോള്‍ പമ്പ് ജീവനക്കാര്‍

More »

ഷൈജുവിന് വെള്ളിയാഴ്ച സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിക്കും
യുകെ മലയാളികളെ ഞെട്ടിച്ചു അകാലത്തില്‍ വിട പറഞ്ഞ പ്ലൈമൗത്തിലെ ഷൈജു സ്കറിയ ജെയിംസിന് (37) ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മെയ് 5 വെള്ളിയാഴ്ച അന്ത്യാഞ്ജലി അര്‍പ്പിക്കും. രാവിലെ 11 മണി മുതല്‍ 2 മണി വരെ പ്ലൈമൗത്തിലെ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ ചര്‍ച്ചിലാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത് രണ്ടു വര്‍ഷം മുന്‍പാണ് ഷൈജുവും കുടുംബവും യുകെയില്‍ എത്തുന്നത്.

More »

ബ്രിസ്റ്റോളില്‍ മലയാളി യുവതി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരണമടഞ്ഞു
യുകെ മലയാളികളെ തേടി ഒന്നിന് പിറകെ ഒന്നായി ദുഃഖവാര്‍ത്തകള്‍. മലയാളി യുവതി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരണമടഞ്ഞതാണ് അതില്‍ ഒടുവിലത്തേത്. ബ്രിസ്റ്റോള്‍ പള്ളിയ്ക്കരികില്‍ താമസിച്ചിരുന്ന മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജുവാണ് മരണമടഞ്ഞത്. യുകെയിലെ വോട്ടണ്‍ അണ്ടര്‍ എഡ്ജിലെ വെസ്റ്റ്ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ജോലി ചെയ്തിരുന്ന അഞ്ജു വിനോഷ് (34) ആണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions